ശത്രു ദോഷം അകലാനും ഇല്ലാതാവാനും ഈയൊരു കർമ്മം ചെയ്താൽ മതി…

നമ്മുടെ ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ കഴിയാത്ത വിഷമതകൾ അനുഭവിക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ട് അതുപോലെ ചില സമയങ്ങൾ ഉണ്ട്.. നമ്മൾ ഏറ്റവും വേണ്ടപ്പെട്ട ആളുകളാണ് എന്ന് കരുതിയിരുന്ന ആളുകൾ നമുക്കുമേൽ ഏൽപ്പിക്കുന്ന പ്രഹരങ്ങൾ നമുക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല.. അവൻ ഒരു ശത്രുവിനെ പോലെ പെരുമാറുമ്പോൾ അത് ഒരിക്കലും നമുക്ക് സഹിക്കാൻ കഴിയില്ല.. കരഞ്ഞ് തളർന്നു പോകുന്ന നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാം..

   
"

ചില ആളുകളുടെ നമുക്ക് ആയിട്ടുള്ള ചില പ്രവർത്തികൾ നമ്മളെ കൂടുതൽ ദുരിതങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.. യഥാസമയം അത് കണ്ടെത്തി അതിനു വേണ്ട പ്രതിവിധികൾ ചെയ്തില്ലെങ്കിൽ പിന്നീട് നമ്മൾ ഏറ്റവും താഴ്ന്ന തട്ടിലേക്ക് പോകാൻ സാധ്യതയുണ്ട്.. ജീവിതത്തിൽ നമുക്ക് ഒരു രീതിയിലും സന്തോഷവും സമാധാനവും ലഭിക്കില്ല..

തീരാ ദുഃഖങ്ങളിലേക്ക് നമ്മൾ വീണ്ടും വീണ്ടും അകപ്പെട്ടു പോകും.. എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ സംഭവിക്കുന്നത് അതിനുള്ള കാരണം ശത്രു ദോഷം തന്നെയാണ്.. ശത്രു വളരെ കേമനാണ്.. അവൻ നമുക്ക് വേണ്ടി പല ദുഷ്ട പ്രവർത്തികളും ചെയ്യുന്നുണ്ട്.. ഇല്ലാത്ത കാര്യങ്ങളെല്ലാം പറഞ്ഞ് ദൈവത്തെ കൂട്ടുപിടിച്ച് നമുക്ക് എതിരെ പല മോശമായ കാര്യങ്ങളും ചെയ്യുന്നുണ്ട്.. ചില വഴിപാടുകൾ ചെയ്യിപ്പിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിലെ ഒരുപാട് ദോഷങ്ങൾ കടന്നുവരും..

അറിഞ്ഞോ അല്ലെങ്കിൽ അറിയാതെയോ പോലും നമ്മൾ തെറ്റുകൾ ചെയ്തില്ലെങ്കിൽ പോലും നമ്മുടെ കൂടെ ആപത്തുകൾ എപ്പോഴും കൂടെ ഉണ്ടാവും.. ഒരിക്കലും മനസ്സ് സമാധാനം എന്താണ് എന്ന് അറിയുകപോലും ചെയ്യില്ല.. ഒന്ന് സമാധാനമായി രാത്രി ഉറങ്ങാൻ പോലും കഴിയില്ല.. ഏതൊരു കാര്യം ചെയ്യാൻ ഉദ്ദേശിച്ചാലും അതിൽ എല്ലാം തടസ്സങ്ങൾ മാത്രമായിരിക്കും സംഭവിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…