തൻറെ ഭാര്യയെയും അവളുടെ കുടുംബത്തെയും വിഷം നൽകി കൊലപ്പെടുത്തിയ ഭർത്താവ്.. പിന്നീട് സംഭവിച്ചത് കണ്ടോ..

വരുൺ എന്ന 32 വയസ്സായ ചെറുപ്പക്കാരൻ.. അയാൾ ഡൽഹിയിലാണ് താമസിക്കുന്നത്.. ഭാര്യ ദിവ്യ വയസ്സ് 28.. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം ആയിരിക്കുന്നു.. ഇവരുടെത് ഒരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു.. വളരെ ഗ്രാൻഡ് ആയി തന്നെ കല്യാണം നടന്നു.. അവർ രണ്ടുപേരും ഡൽഹിയിൽ തന്നെ ഒരു അപ്പാർട്ട്മെൻറ് എടുത്ത് താമസിക്കുകയാണ്.. ഈ വരുണിന്റെ ബിസിനസ് എന്ന് പറയുന്നത് റിയൽ എസ്റ്റേറ്റ് ആയിരുന്നു..

   
"

ഈയൊരു ബിസിനസ്സിൽ വളരെയധികം ലാഭം ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവരുടെ ജീവിതം എന്ന് പറയുന്നത് ഒരു ലക്ഷ്വറി ജീവിതം തന്നെയായിരുന്നു.. ഭാര്യയും അങ്ങനെ തന്നെ ആയിരുന്നു.. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.. അത് ഇരട്ടക്കുട്ടികളാണ്.. അങ്ങനെ ജീവിതം വളരെ മനോഹരമായി തുടർന്നു പോകുന്ന സാഹചര്യത്തിലാണ് 2020 മാർച്ച് പതിനൊന്നാം തീയതി ശ്രീ ഗംഗാ റാം ഹോസ്പിറ്റലിൽ ദിവ്യയെ അഡ്മിറ്റ് ചെയ്യുന്നത്.. എന്തിനാണ് എന്നല്ലേ അവൾക്ക് ഫുഡ് പോയിസൺ ബാധിച്ചിരുന്നു.. ഈ ദിവ്യയുടെ ശരീരം ആകെ വീക്ക് ആയിരുന്നു.. ശരീരഭാരം വല്ലാതെ കുറഞ്ഞിരുന്നു..

അവളുടെ ശരീരത്തിലെ അവയവങ്ങൾ ഓരോന്നായി വീക്ക് ആയി തുടങ്ങി.. അങ്ങനെ കിഡ്നി കൂടി ഡാമേജ് ആയ സമയത്താണ് ഇവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്.. ഡോക്ടർക്ക് എന്താണ് എന്നുള്ളത് ഒന്നും മനസ്സിലാകുന്നില്ല.. ഉടനെതന്നെ ബ്ലഡ് അതുപോലെ യൂറിൻ എല്ലാം ടെസ്റ്റ് ലാബിലേക്ക് അയച്ചു..

ശരീരത്തിലേക്ക് വിഷം കയറിയിട്ടുണ്ട് എന്ന് മാത്രമാണ് ഡോക്ടർക്ക് അറിയാവുന്ന കാര്യം.. ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയി അറിയണമെങ്കിൽ ഇതിൻറെ റിസൾട്ടുകൾ എല്ലാം വരണം.. ഡോക്ടർക്ക് ഒരു കാര്യം കൂടി മനസ്സിലായി ദിവ്യയുടെ അമ്മ ഇതേ അവസ്ഥയെ തുടർന്ന് മറ്റൊരു ബ്ലോക്കിൽ അഡ്മിറ്റ് ആയിരുന്നു.. എന്നാൽ ഒരു ദിവസം മുമ്പ് തന്നെ അവർ മരിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…