സ്വന്തം ഭാര്യ തന്നെ സ്വത്തുക്കൾക്ക് വേണ്ടി ഭർത്താവിനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ കഥ…

കടലൂർ എന്നുള്ള ഒരു സ്ഥലത്ത് ഒരു വലിയൊരു ഗ്രൗണ്ട് ഉണ്ടായിരുന്നു.. അതിനോട് ചേർന്ന് ഒരു വലിയ പവർ പ്ലാൻ്റ് ഉണ്ടായിരുന്നു.. അത്രയും വലിയ ഗ്രൗണ്ട് ഉണ്ടായിട്ടും അത് ആരും ഉപയോഗിക്കാറില്ല.. അതിനുള്ള ഒരു കാരണം എന്നു പറയുന്നത് ഈ ഗ്രൗണ്ടിന്റെ അടുത്താണ് ഈ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത്.. പൊതുവേ ആ ഗ്രൗണ്ടിലേക്ക് അധികം ആരും പോകാറില്ല.. അങ്ങനെ ഒരു ദിവസം രാത്രിയിലാണ് ആ സംഭവം നടക്കുന്നത് അതായത് ആ ദിവസം നല്ല മഴ ഉണ്ടായിരുന്നു.. ഒരാൾ മഴ വന്നപ്പോൾ ആ വഴിയെ ഓടുകയായിരുന്നു പെട്ടെന്ന് എന്തോ ഒരു സാധനം തടഞ്ഞ് അയാൾ നിലത്തേക്ക് ശക്തിയായി വീഴുകയാണ്..

   
"

അങ്ങനെ അയാൾ എഴുന്നേറ്റ് ആ ഇരുട്ടത്ത് ചെറിയ വെളിച്ചത്തിൽ അത് എന്താണ് സാധനം എന്ന് നോക്കുകയാണ്.. അയാൾ ആ സാധനം കണ്ട് പെട്ടെന്ന് ഞെട്ടി പോകുകയാണ്.. കാരണം അതൊരു മനുഷ്യൻറെ കൈ ആയിരുന്നു.. മണ്ണിൽ നിന്നും പുറത്തേക്ക് പൊന്തിയ അവസ്ഥയിലായിരുന്നു കൈകൾ.. ആ ഒരു കൈകൾ തട്ടിയിട്ടാണ് ആ വ്യക്തി നിലത്തേക്ക് വീഴുന്നത്.. പെട്ടെന്ന് എനിക്ക് മനസ്സിലായി ആരെയോ കൊലപ്പെടുത്തിയിട്ട് ഈ ഗ്രൗണ്ടിൽ കൊണ്ട് കുഴിച്ചിട്ടതാണ് എന്നുള്ളത്.. ഉടനെ തന്നെ അയാൾ അടുത്തുള്ള നാട്ടുകാരെയും അതുപോലെതന്നെ പോലീസുകാരെയും വിളിച്ച് വിവരം അറിയിക്കുകയാണ്..

അങ്ങനെ അയാളുടെ ഫോൺകോൾ പ്രകാരം ഒരുപാട് പോലീസുകാരും നാട്ടുകാരുമെല്ലാം ആ പരിസരത്തേക്ക് ആ രാത്രിയിൽ എത്തുകയാണ്.. അവിടേക്ക് എത്തിയ പോലീസുകാർ ആദ്യം തന്നെ അവിടെയുള്ള നാട്ടുകാരോട് അന്വേഷിച്ചത് ഇങ്ങനെയൊരു കാര്യം ഇവിടെയുള്ളത് ആരും അറിഞ്ഞില്ലേ എന്നുള്ളതാണ്.. പക്ഷേ ആ ഗ്രൗണ്ടിലേക്ക് ആരും പോകാറില്ല എങ്കിലും അതിന് ചുറ്റും ഒരുപാട് ആളുകൾ താമസിക്കുന്നുണ്ട് പക്ഷേ ഇന്ന് വരെ ഈ ഒരു വിഷയം ആരും കണ്ടില്ല എന്നുള്ളതാണ് അത്ഭുതപ്പെടുത്തിയത്.. ഇത്രയും ആളുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിലാണ് ഈയൊരു സംഭവം നടന്നിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…