ഹൈദരാബാദിലാണ് സരോർ എന്നുള്ള നഗരം ഉള്ളത്.. അവിടെയാണ് അപ്സര എന്ന് പേരുള്ള പെൺകുട്ടി താമസിച്ചിരുന്നത്.. അവളുടെ ജോലി എന്ന് പറയുന്നത് ഒരു മോഡലിംഗ് ആണ് ചെയ്യുന്നത് അത് കൂടാതെ അവൾ ചെറിയ ചെറിയ സിനിമകളിൽ ഒക്കെ ചെറിയ വേഷങ്ങൾ കിട്ടിയാലും ചെയ്യാറുണ്ട്.. തമിഴ് സിനിമകളിലൊക്കെ ചെറിയ വേഷങ്ങൾ കിട്ടിയാലും പോയി ചെയ്യുന്നതുകൊണ്ട് തന്നെ നാട്ടിലൊക്കെ അവൾ അത്യാവശ്യം പ്രശസ്തിയുള്ള ഒരു പെൺകുട്ടിയായിരുന്നു..
അങ്ങനെ ഒരു ദിവസം അവൾ അമ്മയോട് പറയുകയാണ് എനിക്ക് കോയമ്പത്തൂര് ഒരു ജോലിയുണ്ട് അതിന് ഞാൻ പോവുകയാണ് വളരെ വേഗം തന്നെ മടങ്ങി വരാം എന്നൊക്കെ അമ്മയോട് പറഞ്ഞുകൊണ്ട് അവൾ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയാണ്.. അങ്ങനെ മകൾ ജോലിക്കായിട്ട് കോയമ്പത്തൂരിൽ പോയശേഷം അവളുടെ അമ്മ കുറെ മണിക്കൂറുകൾ കഴിഞ്ഞതുകൊണ്ട് തന്നെ മകളെ വിളിച്ചു ചോദിക്കുകയാണ് അവിടുത്തെ വിവരങ്ങൾ അറിയാൻ വേണ്ടി.. എന്നാൽ ആ സമയത്ത് മകളെ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. ഒരുപാട് തവണ വിളിച്ചിട്ടും ഫോൺ സ്വിച്ച് ഓഫ് ആയതുകൊണ്ട് തന്നെ അമ്മയ്ക്ക് വളരെയധികം ടെൻഷൻ ഉണ്ടായി.. അങ്ങനെ അമ്മ ഉടനെ തന്നെ അവളുടെ ഫ്രണ്ട്സിനെ ഒക്കെ വിളിച്ച് കാര്യം അന്വേഷിക്കുകയാണ്..
കൂട്ടുകാരികളോട് അന്വേഷിച്ചപ്പോൾ അവിടേക്ക് ഒന്നും അവൾ വന്നിട്ടില്ല എന്ന് അവർ പറഞ്ഞു.. ഇനി അവൾ കോയമ്പത്തൂരിലേക്ക് ആണോ പോയത് അല്ലെങ്കിൽ അവിടെ എത്തിയോ തുടങ്ങിയ കാര്യങ്ങൾ എല്ലാം ഓർത്ത് അമ്മയ്ക്ക് വല്ലാത്ത ടെൻഷനും സംശയങ്ങളും ഉണ്ടായി.. അങ്ങനെ അമ്മ കൂട്ടുകാരെ വിളിച്ച് എന്തെങ്കിലും വിവരം അറിഞ്ഞാൽ എന്നെ അറിയിക്കണം എന്ന് പറഞ്ഞ ഫോൺ വെക്കുകയാണ്.. എന്നാൽ കൂട്ടുകാരെല്ലാം അന്വേഷിച്ച് അവളെ കണ്ടെത്താൻ കഴിയാതെ ഇരുന്നപ്പോൾ അവളുടെ ഒരു ക്ലോസ് ഫ്രണ്ട് ആയ സായി കൃഷ്ണ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അപ്സരയെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….