ശരീരത്തിൽ ഈ പറയുന്ന വൈറ്റമിൻസ് കുറഞ്ഞു പോയാൽ അത് നിങ്ങളുടെ നാഡികൾക്ക് തകരാറുകൾ ഉണ്ടാക്കും.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സയാറ്റിക എന്ന് പറയുന്ന ഒരു നടുവേദനയെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.. ഈ ഒരു അസുഖം ഇന്ന് ഒരുപാട് ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്നതായി കാണുന്നു.. ഈ ഒരു അസുഖം വരുന്നതിനു പിന്നിലെ പലതരം കാരണങ്ങൾ ഉണ്ട്.. ഇത് വരാതിരിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം സപ്ലിമെന്റുകൾ എടുക്കാം അതുപോലെതന്നെ ദിവസേന ചെയ്യാൻ കഴിയുന്ന സിമ്പിൾ ആയിട്ടുള്ള എക്സസൈസുകൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

   
"

ഈയൊരു സായാറ്റിക അസുഖം വരുന്നത് പലപ്പോഴും നമ്മുടെ ഡിസ്ക് ബൾജ് ചെയ്ത പുറത്തേക്ക് വരുമ്പോഴാണ് അതുപോലെതന്നെ നമ്മുടെ എല്ലുകളുടെ വളവ് വരുന്നത് കാരണം ഉണ്ടാവാറുണ്ട്.. പൊതുവേ ഈ സയാറ്റിക്ക് നർവ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഒരു ഞരമ്പാണ്..

ഈയൊരു നാടിക്ക് വരുന്ന പലതരം ഡാമേജുകൾ ഉണ്ട്.. നമ്മുടെ പുറകിലൂടെ വന്ന് കാലിലൂടെ സഞ്ചരിക്കുന്ന ഒരു നാഡി ആയതുകൊണ്ടുതന്നെ ബട്ടക്സില് വരുന്ന പലപ്പോഴും ഉള്ള നാഡി പിടുത്തം നമ്മളെ ബാധിക്കുന്നുണ്ട്.. അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവ് കൊണ്ടുതന്നെ ഈ അസുഖം വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്..

അതുപോലെ വിറ്റാമിൻ ബി കോംപ്ലക്സ് എന്ന് പറയുന്നത് നമ്മുടെ നാഡികൾക്ക് വളരെയധികം ആരോഗ്യം നൽകുന്ന വൈറ്റമിൻ ആണ്.. അതുകൊണ്ടുതന്നെ ഇവ ശരീരത്തിൽ കുറഞ്ഞു പോകുമ്പോൾ അത് നമ്മുടെ ശരീരത്തെ വല്ലാതെ ബാധിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…