ഇത്രയും വൃത്തികെട്ട സ്ത്രീ ഈ ലോകത്ത് മറ്റാരും ഉണ്ടാവില്ല.. സ്വന്തം ഭർത്താവിനെ ചതിച്ചുകൊണ്ട് ആങ്ങള യോടൊപ്പം ഈ ഭാര്യ ചെയ്യുന്നത് കണ്ടോ…

കർണാടകയിലാണ് ഈ സംഭവം നടക്കുന്നത് . അവിടെ 27 വയസ്സുള്ള മഞ്ജുനാഥ് എന്ന് പേരുള്ള ഒരു യുവാവ് ജീവിച്ചിരുന്നു.. ആ യുവാവിനെ മാതാപിതാക്കൾ ഇല്ല കാരണം അവൻറെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും അവന് നഷ്ടമായി.. അവൻറെ മാതാപിതാക്കൾ മരിച്ചുപോയപ്പോൾ അവനെ നോക്കി വളർത്തിയത് അവന്റെ മുത്തശ്ശിയാണ്.. മുത്തശ്ശി അവരെക്കൊണ്ട് കഴിയുന്ന പോലെ ഒരു കുറവും വരുത്താതെയാണ് അവനെ സ്നേഹങ്ങൾ ഒക്കെ നൽകി വളർത്തിയത് അതുകൊണ്ടുതന്നെ അവനെ അവന്റെ മുത്തശ്ശി എന്ന് പറഞ്ഞാൽ ജീവനാണ്..

   
"

അതുകൊണ്ടുതന്നെ അവൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്നു പറയുന്നത് നന്നായി പഠിച്ച ഒരു ജോലി വാങ്ങി അതിനുശേഷം തന്റെ മുത്തശ്ശിയെ മുത്തശ്ശിയുടെ കാലം വരെയും പൊന്നുപോലെ നോക്കണം എന്നുള്ളത് തന്നെയാണ്.. അങ്ങനെ അവൻ നല്ല രീതിയിൽ തന്നെ പഠിച്ചു പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ ചേർന്ന് ഡിഗ്രിയും പഠിച്ചു.. അതിനുശേഷം ഒരു പ്രൈവറ്റ് കമ്പനിയിൽ ഇൻറർവ്യൂവിന് പോയി ജോലി അവന് ലഭിച്ചു..

അവിടെ സാലറി വളരെ കുറവായിരുന്നു എങ്കിലും അവൻ അതിൽ വളരെ സംതൃപ്തനായിരുന്നു.. അവന് കിട്ടുന്ന സാലറിയിൽ അവന്റെ മുത്തശ്ശിയെ അവൻ ഒരു കുറവും വരുത്താതെ പൊന്നുപോലെ നോക്കിയിരുന്നു.. അവരുടെ ജീവിതം വളരെ സന്തോഷത്തോടെയും അതുപോലെ സമാധാനത്തോടെയും ആയിരുന്നു കഴിഞ്ഞുപോയത്.. വളരെ നല്ല കുട്ടി ആയിരുന്നതുകൊണ്ട് തന്നെ നാട്ടുകാർക്ക് പോലും അവനെ വളരെയധികം ഇഷ്ടമായിരുന്നു.. അതിനുള്ള ഒരു കാരണം എന്ന് പറയുന്നത് അച്ഛനും അമ്മയും ഇല്ലാതിരുന്നിട്ടും അവൻറെ മുത്തശ്ശിയെ അവൻ പൊന്നുപോലെയാണ് നോക്കി വളർത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…