അടുത്ത ഫ്ലാറ്റിൽ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടപ്പോൾ നാട്ടുകാരും പോലീസുകാരും ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച…

2021 സെപ്റ്റംബർ ഇരുപതാം തീയതി ബീഹാർ സംസ്ഥാനത്തിലെ സിക്കന്ദർ നഗരത്തിൽ അവിടുത്തെ പോലീസ് സ്റ്റേഷനിലേക്ക് കംപ്ലയിന്റുമായി ഒരു കോൾ വരുകയാണ്.. അവിടുത്തെ അടുത്തുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് വിളിക്കുന്നത്.. അടുത്തുള്ള അപ്പാർട്ട്മെന്റിന്റെ ഫ്ലാറ്റിൽ നിന്നും ഒരു ബോംബിന്റെ ശബ്ദം കേൾക്കുന്നുണ്ട് എന്ന് പറഞ്ഞിട്ടാണ് വിളിക്കുന്നത്.. രാവിലെ ഏഴുമണിക്കാണ് വിളിക്കുന്നത്.. ആ ഒരു ഫ്ലാറ്റിൽ തീവ്രവാദികൾ ഉണ്ടോ..

   
"

അപ്പുറത്തെ അപ്പാർട്ട്മെന്റിൽ നിന്ന് പേടിച്ചുകൊണ്ടാണ് വിളിക്കുന്നത്.. വിളി കേട്ട് പോലീസുകാർ ഞെട്ടിപ്പോയി. കാരണം നാട്ടിൽ തീവ്രവാദികൾ ഇറങ്ങിയോ.. ഉടനെതന്നെ ഒരുപാട് പോലീസുകാർ സ്ഥലത്ത് എത്തി.. അങ്ങനെ ഫ്ലാറ്റിന്റെ ഓണറെ വിളിച്ചുവരുത്തി.. ഇവിടെ ആരാണ് താമസിക്കുന്നത് എന്നുള്ള കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു.. അയാൾ പോലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി അവിടെ താമസിക്കുന്നത് ഒരു ഭാര്യയും ഭർത്താവുമാണ്..

രാകേഷും അയാളുടെ ഭാര്യ രാധയും.. ഇവർ തീവ്രവാദികള് ആണോ അതല്ലെങ്കിൽ ഇവരെ ബന്ദിയാക്കി തീവ്രവാദികൾ അകത്ത് ഒളിച്ചിരിക്കുന്നു ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങൾ എല്ലാം പോലീസിന് ഒട്ടും മനസ്സിലാകുന്നില്ല.. രാവിലെതന്നെ ഈ ഭാര്യയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് പോലീസുകാർ വിളിക്കുകയാണ്.. എന്നാൽ ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്.. അങ്ങനെ ഓണറിന്റെ കയ്യിൽ നിന്ന് മറ്റൊരു കീ വാങ്ങിച്ച് മുറിയിലേക്ക് കയറി..

ഹോളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. ഒരു ബ്ലാസ്റ്റ് നടന്നതുപോലെ ഒന്നും തോന്നുന്നില്ല.. എന്നാൽ ബെഡ്റൂമിലേക്ക് എത്തിയ പോലീസുകാർ ഞെട്ടിപ്പോയി.. കാരണം ബെഡ്റൂമിന്റെ ബാത്റൂമിന്റെ ഡോർ പൊളിഞ്ഞു കിടക്കുന്നുണ്ട്.. മാത്രമല്ല അവിടെ മുഴുവൻ രക്തമായിരുന്നു.. മാത്രമല്ല ബാത്റൂമിലെ ഒരു ശരീരം പല കഷണങ്ങളായിട്ട് അഴുകിയ നിലയിൽ കിടക്കുന്നു.. അവിടെ മൊത്തം കെമിക്കലിന്റെയും ആസിഡിന്റെയും മണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…