അഹങ്കാരത്തിനുള്ള ശിക്ഷകൾ അപ്പോൾ തന്നെ ലഭിക്കുമെന്നും മുതിർന്നവർ പറയുന്നത് എത്ര ശരിയാണ്.. പക്ഷേ മുതിർന്നവർ അത്തരത്തിൽ പറയുകയാണെങ്കിൽ നമ്മൾ അവരുടെ വാക്കുകളൊന്നും പൊതുവേ കാര്യമാക്കാറില്ല.. എന്നാൽ പലപ്പോഴും അത്തരത്തിലുള്ള അനുഭവങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോഴാണ് നമ്മൾ മനസ്സിലാക്കുന്നത് മുതിർന്നവർ പറയുന്ന വാക്കുകളിൽ കാര്യമുണ്ട് എന്നുള്ളത്.. പ്രത്യേകിച്ച് റോഡുകളിൽ അഹങ്കാരവും വാശിയും തീർക്കാനുള്ള ഒരു സ്ഥലമല്ല നമ്മുടെ റോഡുകൾ എന്നു പറയുന്നത്.. നല്ല രീതിയിൽ എല്ലാം ശ്രദ്ധിച്ചുകൊണ്ട് യാത്ര ചെയ്താൽ നമുക്ക് സുരക്ഷിതമായി നമ്മുടെ വീട്ടിൽ എത്താം..
ഈ വീഡിയോയിൽ ഈ യുവതി കാണിക്കുന്നത് തന്നെ കണ്ടില്ലേ.. കൂടെ വരുന്ന ബൈക്ക് യാത്രക്കാരനെ ചവിട്ടാൻ ശ്രമിക്കുകയാണ്… എന്നാൽ അവളുടെ ആ ഒരു അഹങ്കാരത്തിനുള്ള വാശി ക്കുള്ള ഫലം ആ യുവതിക്ക് അപ്പോൾ തന്നെ ലഭിക്കുകയാണ്.. അതായത് ആ യുവാവിനെ ചവിട്ടാൻ വേണ്ടി കാൽ ഉയർത്തിയ യുവതി റോഡിലേക്ക് തെറിച്ച് വീഴുകയാണ്.. എന്തായാലും ആ യുവതി റോഡിലേക്ക് വീണപ്പോൾ തൊട്ടു പുറകിലായി മറ്റ് വലിയ വാഹനങ്ങൾ ഒന്നും വരാത്തത് ആ യുവതിയുടെ ഭാഗ്യമായി കണക്കാക്കാം.. യുവതിക്ക് കാര്യമായ പരിക്കുകൾ ഒന്നുമില്ലാതെ തന്നെ അവൾ രക്ഷപ്പെട്ടു..
എന്തായാലും നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ ഇത്തരം ചില ആളുകളുടെ പ്രവർത്തികൾ എന്തു വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത് എന്ന്.. അതുകൊണ്ടുതന്നെ റോഡിലൂടെ പോകുമ്പോൾ എങ്കിലും നല്ലപോലെ ശ്രദ്ധിച്ചു പോവുക നിങ്ങൾ ഉണ്ടാക്കുന്ന ഒരു അപകടം നിങ്ങൾക്ക് മാത്രമല്ല അത് മറ്റുള്ളവരുടെ ജീവൻ കൂടി കവരാൻ സാഹചര്യമൊരുക്കുന്നുണ്ട് എന്നുള്ളത് എപ്പോഴും ഓർക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…