നിലവിളക്ക് കൊളുത്തുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ ഇരുന്നാൽ നിങ്ങൾക്ക് വലിയ ദോഷം വന്നുചേരും…

ഹൈന്ദവ വിശ്വാസപ്രകാരം ഓരോ വീടുകളിലും വിളക്കുകൾ തെളിയിക്കാറുണ്ട്.. സന്ധ്യാദീപങ്ങൾ കൊളുത്തുന്ന ഒരു ആചാരം നമ്മുടെ എല്ലാ വീടുകളിലും ഉണ്ട്. സന്ധ്യാസമയത്ത് വീട്ടിൽ നിലവിളക്ക് കൊളുത്തി അവിടെ ഈശ്വരന്റെ സാന്നിധ്യം വിളിച്ച് അറിയിക്കുന്നു.. വിളക്കിന്റെ സാന്നിധ്യം കൊണ്ടുതന്നെ നമ്മുടെ വീട്ടിൽ കൂടിയിരിക്കുന്ന നെഗറ്റീവ് എനർജികളെ ഇതിലൂടെ സാധിക്കും എന്നുള്ളത് ആചാര്യന്മാരും പണ്ടുള്ള ആളുകളും അതുപോലെ പഴമക്കാരും പൂർവികരും ഒക്കെ പറഞ്ഞിട്ടുള്ള കാര്യമാണ്..

   
"

വീട്ടിൽ നിലവിളക്ക് കൊളുത്തുന്നത് എല്ലാത്തരത്തിലുള്ള ദുഷ്ട ശക്തികളെയും വീട്ടിൽ നിന്ന് പുറന്തള്ളുന്നതിന് എല്ലാവിധ ഐശ്വര്യങ്ങളും കുടുംബത്തിൽ ഉണ്ടാകുന്നതിനും ശ്രീദേവിയുടെ സാന്നിധ്യം അതുപോലെ ലക്ഷ്മി കടാക്ഷം വീടുകളിൽ വന്ന നിറയുന്നതിനും നെഗറ്റീവ് എനർജികൾ അതുപോലെ മൂദേവിയെ വീട്ടിൽ നിന്ന് പുറന്തള്ളുന്നതിനും വേണ്ടി സന്ധ്യ സമയത്ത് വിളക്ക് കൊളുത്താറുണ്ട്.. ഇങ്ങനെ സന്ധ്യാസമയങ്ങളിൽ വിളക്ക് കൊളുത്തുന്ന വീടുകളിൽ ആണ് ഈശ്വരന്റെ അനുഗ്രഹവും സാന്നിധ്യവും ഉണ്ടാവുന്നത്.. കാരണം നിലവിളക്കിൽ ഉണ്ടാകുന്ന വെളിച്ചം എന്നുള്ളത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ നൽകുന്നു..

ഇതുകൂടാതെ വിളക്ക് കൊളുത്തി ഈശ്വരന്റെ നാമങ്ങൾ കൂടി ഉരുവിടുകയാണെങ്കിൽ അതിൽപരം ജീവിതത്തിൽ ഒരു പുണ്യം വേറെ ലഭിക്കാനില്ല.. അതുപോലെ ചില വീടുകളിൽ രാവിലെയും ഇത്തരത്തിൽ വിളക്ക് കൊളുത്തുന്നത് കാണാറുണ്ട്.. അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട സ്ഥാനങ്ങൾ ഏതൊക്കെയാണ്.. ഏതു ഭാഗത്ത് നിലവിളക്ക് വെച്ചാൽ ആണ് നമുക്ക് സർവ ഐശ്വര്യങ്ങളും അതിലൂടെ വന്നുചേരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….