പ്രായ വ്യത്യാസം ഇല്ലാതെ ആളുകളിൽ കണ്ടുവരുന്ന കഴുത്തു വേദനിക്കു പിന്നിലുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മളിൽ പലർക്കും ഉള്ള ഒരു പ്രശ്നമാണ് അതായത് കുറെ ദൂരം ട്രാവൽ ചെയ്താൽ അല്ലെങ്കിൽ ഡ്രൈവ് ചെയ്താൽ അതല്ലെങ്കിൽ എന്തെങ്കിലും ഒരു ഫംഗ്ഷൻ ഒക്കെ പങ്കെടുത്തിട്ട് വരുമെന്ന് കഴിഞ്ഞാൽ കഴുത്തിന്റെ ഭാഗം വല്ലാതെ വേദനിക്കുക എന്നുള്ളത്.. ഒന്നില്ലെങ്കിൽ നമുക്ക് കഴുത്തിന്റെ പിൻഭാഗത്ത് ആയിരിക്കും വല്ലാതെ വേദന അനുഭവപ്പെടുക അതല്ലെങ്കിൽ കഴുത്തിന്റെ ഇരുവശങ്ങളിലായിരിക്കും വേദന അനുഭവപ്പെടുന്നത്.. അതല്ലെങ്കിൽ കഴുത്ത് തുടങ്ങുന്ന ഭാഗങ്ങളിലായിരിക്കും വേദന അനുഭവപ്പെടുന്നത്..

   
"

ഇന്ന് ഈ ഒരു പ്രശ്നം ആളുകളിൽ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്നു.. അതുപോലെ ഇതിനെ പ്രായപരിധിയില്ല എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഈ ഒരു പ്രശ്നം കണ്ടുവരുന്നു.. അതായത് പുരുഷന്മാരിൽ ആയാലും അതുപോലെ സ്ത്രീകളിൽ ആയാലും ഈ ഒരു പ്രശ്നം ഒരുപോലെ കണ്ടുവരുന്നു.. അതുപോലെതന്നെ പഠിക്കുന്ന കുട്ടികളിൽ ആണെങ്കിൽ ഈ ഒരു കഴുത്ത് വേദന എന്നുള്ള പ്രശ്നം വളരെ കോമൺ ആയിട്ട് കണ്ടുവരുന്നു.. അതായത് കുറേസമയം കുനിഞ്ഞ് ഇരുന്നു പഠിക്കുക അല്ലെങ്കിൽ മൊബൈൽ ഫോൺ ഒക്കെ നോക്കിയിരിക്കുമ്പോൾ ഇത്തരത്തിൽ വേദന അനുഭവപ്പെടാറുണ്ട്..

കഴുത്ത് വേദന വരുന്നതിന്റെ കൂടെ തന്നെ അവർക്ക് തലവേദനയും അതുപോലെ തല പെരുപ്പ് അതുപോലെ തലകറക്കം അതുപോലെതന്നെ കഴുത്ത് വേദനിക്കുമ്പോൾ അത് അതിൻറെ റേഡിയേഷൻ ആയിട്ട് കൈകളിലേക്ക് ഒക്കെ ഈ വേദന പടരാറുണ്ട്.. അതുപോലെ കൈകളിൽ വേദനകൾ വന്നു കഴിഞ്ഞാൽ വിരലുകളിൽ ഒക്കെ തരിപ്പുകൾ ഇതിൻറെ ഭാഗമായി അനുഭവപ്പെടാറുണ്ട്.. ഇത്തരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ആളുകളിൽ കണ്ടുവരാറുണ്ട്.. ഇനി നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ കഴുത്തുവേദന വരുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…