റെയിൽവേ ട്രാക്കിൽ റീൽസ് ഷൂട്ട് ചെയ്യാൻ പോയ 16 കാരന് സംഭവിച്ചത് കണ്ടോ…

ഇൻസ്റ്റഗ്രാമിലും അതുപോലെ പല സോഷ്യൽ മീഡിയകളിലും ഇടുന്ന റീലുകൾക്കും ഫോട്ടോകൾക്കും എത്ര അധികം റീച്ച് ലഭിക്കാമോ അത്രത്തോളം റീച്ച് ലഭിക്കണം എന്നുള്ളതാണ് ഇപ്പോഴത്തെ യുവതലമുറയുടെ ഒരൊറ്റ ലക്ഷ്യം എന്നു പറയുന്നത്.. എന്നാൽ ആ ഒരു ആഗ്രഹം കാരണം സ്വന്തം ജീവൻ തന്നെ നഷ്ടമായിരിക്കുകയാണ് ഒരു 16 വയസ്സുകാരനായ കുട്ടിക്ക്.. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സർഫസും കൂട്ടുകാരും കൂടി റെയിൽവേ ട്രാക്കിൽ എത്തിയത് റീല് ഷൂട്ട് ചെയ്യുന്നതിന് വേണ്ടിയാണ്..

   
"

ഇങ്ങനെയായിരുന്നു മുഹമ്മദിന്റെ ആവശ്യം.. താൻ റെയിൽവേ ട്രാക്കിന്റെ അടുത്തുനിൽക്കും അപ്പോൾ അതിവേഗം പാസ് ചെയ്യുന്ന ട്രെയിൻ തന്റെ പുറകിലൂടെ കടന്നുപോകുന്നു.. അതുകൊണ്ടുതന്നെ റെയിൽവേ ട്രാക്കിന്റെ അടുത്ത് തന്നെയാണ് അവൻ നിന്നിരുന്നത്.. എന്നാൽ പുറം തിരിഞ്ഞു നിന്നത് കൊണ്ട് തന്നെ പുറകിലൂടെ എത്തിയ ട്രെയിൻ മുഹമ്മദിന് കാണാൻ സാധിച്ചില്ല.. ഉടൻതന്നെ ആ ട്രെയിൻ തട്ടി അവൻ ആ നിമിഷം തന്നെ മരണപ്പെടുകയും ചെയ്തു..

ഇത് എല്ലാ ആളുകൾക്കും ഉള്ള ഒരു പാഠമാണ്.. പ്രത്യേകിച്ചും യുവതലമുറയ്ക്ക് ഉള്ള ഒരു പാഠം.. റീലിന് കൂടുതൽ റീച്ച് ലഭിക്കുന്നതിനുവേണ്ടി ഏത് കോപ്രായവും ഏത് സ്ഥലത്തുനിന്ന് കാണിക്കാൻ തയ്യാറാക്കുന്നതിനു മുൻപ് അത് നമ്മുടെ ജീവന് ഹാനികരമാകുന്ന സ്ഥലം ആണോ അല്ലെങ്കിൽ സാഹചര്യം ആണോ എന്നുള്ള കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.. നിങ്ങളുടെ ഒരു നിമിഷത്തെ സന്തോഷത്തിനുവേണ്ടി ഒരു കുടുംബത്തിൻറെ തന്നെ പ്രതീക്ഷയും നിങ്ങളുടെ ജീവനും തന്നെയാണ് നിങ്ങൾ തകർക്കുന്നത് എന്നുള്ള കാര്യം നിങ്ങൾ ഓർമിക്കുന്നത് നല്ലതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…