സ്വന്തം മകൾ ഉണ്ടെന്നു പോലും ആലോചിക്കാതെ ഭർത്താവിനെ വഞ്ചിച്ചു കൊണ്ട് ഈ ഭാര്യ ചെയ്തത് കണ്ടോ…

ഗുജറാത്തിലെ ഒരു ഗ്രാമം.. ആ ഒരു ഗ്രാമം കടലോര പ്രദേശ മാണ്.. അതുകൊണ്ടുതന്നെ ധാരാളം ടൂറിസ്റ്റുകൾ ആ ഒരു ഗ്രാമത്തിലേക്ക് വരാറുണ്ട്.. അങ്ങനെ 2023 ജൂലൈ 13ആം തീയതി നല്ല മഴയും ഇടിയും ഉള്ള ഒരു സമയം.. അതുകൊണ്ടുതന്നെ ആ ബീച്ചിൽ ആരും ഉണ്ടായിരുന്നില്ല.. അപ്പോഴാണ് ബീച്ചിലൂടെ ഒരാൾ മാത്രം നടന്നു പോയത്.. അങ്ങനെ ബീച്ചിലൂടെ നടന്നു പോകുന്ന സമയത്ത് അയാൾ ഞെട്ടിക്കുന്ന ഒരു കാഴ്ച അവിടെ കാണുകയാണ്..

   
"

ഒരു ഡെഡ് ബോഡി മണ്ണിൽ നിന്ന് പൊങ്ങി വരുന്ന കാഴ്ചയാണ് അയാൾ കാണുന്നത്.. അതൊരു പെണ്ണിൻറെ ശവശരീരമാണ്.. അയാൾ എല്ലാവരെയും വിളിച്ചുകൂട്ടി ഉടനെതന്നെ അതിലൊരാൾ പോലീസിനെയും വിളിച്ചു അറിയിച്ചു.. വെറും 10 മിനിറ്റിനുള്ളിൽ തന്നെ പോലീസ് അവിടേക്ക് പാഞ്ഞ് എത്തി.. അതിന്റെ കൂടെ ഫോറൻസിക് ഡിപ്പാർട്ട്മെൻറ് കൂടി എത്തിയിരുന്നു.. ആ ഒരു ശരീരം കണ്ടപ്പോൾ തന്നെ മനസ്സിലായി 45 വയസ്സ് ഉള്ള ഒരു സ്ത്രീ ശരീരമാണ് അത് എന്നുള്ളത്.. മാത്രമല്ല ഇവരുടെ മരണം നടന്നിട്ട് ഒരാഴ്ചയിൽ കൂടുതലായി എന്ന്.. എന്നാലും ശരീരം അധികം അഴുകിയിട്ടുണ്ടായിരുന്നില്ല..

എന്നാൽ യാതൊരു തെളിവും പോലീസിന് കേസിൽ ഉണ്ടായിരുന്നില്ല.. മഴ കാരണം തെളിവുകൾ എല്ലാം തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.. അങ്ങനെ പോലീസുകാർ അവിടുത്തെ പരിശോധനകൾ എല്ലാം പൂർത്തിയാക്കിയ ശേഷം ബോഡി പോസ്റ്റുമോർട്ടം ചെയ്യാനായി ഹോസ്പിറ്റലിലേക്ക് അയക്കുകയാണ്..

അങ്ങനെ കാത്തിരിപ്പിനൊടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു ഏകദേശം 45 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയാണ് മാത്രമല്ല ഇവരുടെ മരണം സംഭവിച്ചിട്ട് ഒരാഴ്ച ആയിരിക്കുന്നു.. ഇവരെ കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയിരിക്കുന്നത്.. പോലീസിന് ആണെങ്കിൽ ഈ ഒരു കേസ് കണ്ടുപിടിക്കാൻ പാകത്തിന് ഒരു തുമ്പ് പോലും ലഭിച്ചിരുന്നില്ല.. അങ്ങനെ അവർ എല്ലാ പോലീസ് സ്റ്റേഷനുകളിലും മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തതിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….