ചെറുപ്പക്കാരിൽ മുടി നരക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് നിങ്ങൾ അറിയാതെ ചെയ്യുന്ന ഈ അഞ്ചു തെറ്റുകളാണ്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അവസ്ഥയാണ് പെട്ടെന്ന് തന്നെ മുടി നരയ്ക്കുക എന്നുള്ള ഒരു പ്രശ്നം.. ഒരു 15 മുതൽ 20 വയസ്സായ ആളുകളിൽ തന്നെ പെട്ടെന്ന് തന്നെ മുടി നരക്കുന്നത് നമ്മൾ കാണാറുണ്ട്.. 40 അല്ലെങ്കിൽ 45 വയസ്സിൽ മുടി നരക്കുന്ന ആളുകളിൽ ഇപ്പോൾ അത് 20 വയസ്സുമുതൽ തന്നെ ഒരു പ്രശ്നം അനുഭവിക്കുന്നവർ ആയിട്ട് കാണാറുണ്ട്..

   
"

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ചെറുപ്പക്കാരായ ആളുകളിൽ പോലും ഈ ഒരു പ്രശ്നം കണ്ടുവരുന്നത്.. അതായത് സ്ത്രീകൾക്കയിലും പുരുഷന്മാർക്കായാലും അവർക്ക് എന്തൊക്കെ അസുഖങ്ങൾ വരുന്നതുകൊണ്ടാവാം ഇത്തരത്തിൽ വരുന്നത് അതുപോലെതന്നെ ശരീരത്തിൽ എന്തെല്ലാം വൈറ്റമിൻസ് കുറയുന്നത് കൊണ്ടാണ് ഈ ഒരു ബുദ്ധിമുട്ടു ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.. ആദ്യം തന്നെ നമുക്ക് നമ്മുടെ മുടിയെ കുറിച്ച് മനസ്സിലാക്കാം.. മുടി എന്ന് പറയുന്നത് നമുക്ക് കൂടുതൽ കോൺഫിഡൻസ് നൽകുന്ന ഒരു വസ്തുവാണ്..

അതായത് നമ്മുടെ പേഴ്സണാലിറ്റി കൂട്ടുന്ന അതുപോലെതന്നെ നമുക്കൊരു ഓവർ കോൺഫിഡൻസ് നൽകുന്ന ഒരു വസ്തുവാണ്.. അതായത് നമുക്ക് ഒരാളോട് സംസാരിക്കാൻ അല്ലെങ്കിൽ ഒരു സ്റ്റേജിൽ നിന്ന് സംസാരിക്കാൻ ഒക്കെ ഇതൊരു കോൺഫിഡൻസ് ആയിട്ട് പലർക്കും അനുഭവപ്പെടാറുണ്ട്..

എന്നു വെച്ചിട്ട് മുടിയില്ലാത്ത ആളുകളെ ഇതിൻറെ പേരിൽ ഒഴിവാക്കുന്നു എന്നുള്ളതല്ല.. എന്നിരുന്നാലും ഒട്ടുമിക്ക ആളുകൾക്കും മുടി എന്നു പറയുന്നത് അവരുടെ കോൺഫിഡൻസ് ലെവൽ കൂട്ടുന്ന ഒരു വസ്തു തന്നെയാണ്.. അതുകൊണ്ടുതന്നെ ഈ മുടിയിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുകയാണ് എങ്കിൽ അതായത് ചിലർക്ക് മുടികൊഴിച്ചിൽ വരുകയാണെങ്കിൽ അല്ലെങ്കിൽ മുടി പെട്ടെന്ന് നരയ്ക്കുകയാണെങ്കിൽ ഇതൊക്കെ അവരുടെ കോൺഫിഡൻസിനെ വല്ലാതെ ബാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….