സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് പൊതുസ്ഥലത്ത് എനർജറ്റിക് ഡാൻസ് കളിക്കുന്ന പെൺകുട്ടിയാണ്…

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ ഡാൻസിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. പലരും ഈ കുട്ടിയുടെ ഡാൻസ് വീഡിയോ കണ്ട് അത്ഭുതപ്പെട്ടു പോകുകയാണ്.. അത്രയും എനർജറ്റിക് ആയിട്ടാണ് ആ കുട്ടി കളിക്കുന്നത്.. ഈ സംഭവം നടക്കുന്നത് എങ്ങനെയാണ് അതായത് കൂട്ടുകാരുടെ ഒപ്പം കാറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടി വഴിയില ഡാൻസ് കളിക്കുന്ന കോമാളിയെ കണ്ടപ്പോൾ കാറ് നിർത്തി അതിൽ നിന്നും ചാടിയിറങ്ങുകയാണ് ചെയ്തത്.. അവിടെ ജംഗ്ഷനിൽ ഒരു ഫെസ്റ്റിവലിന്റെ ഭാഗമായിട്ട് ആയിരുന്നു കോമാളി ഡാൻസ് ചെയ്യുന്നുണ്ടായിരുന്നത്..

   
"

എന്നാൽ കോമാളിയുടെ ഡാൻസ് കണ്ട് കാറിൽ നിർത്തി അതിൽ നിന്നും ഈ പെൺകുട്ടി ചാടിയിറങ്ങി കോമാളിയേക്കാൾ അടിപൊളിയായി ഡാൻസ് കളിക്കുകയാണ് ചെയ്തത്.. അവിടെ കണ്ടുനിന്ന ആളുകളെല്ലാം പെൺകുട്ടിയുടെ പവർ പെർഫോമൻസ് കണ്ട് അത്ഭുതപ്പെട്ട് നിൽക്കുകയാണ് ചെയ്തത്.. പെൺകുട്ടിയുടെ ഡാൻസ് കളിക്കുന്ന വീഡിയോ പലരും സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചതോടെയാണ് ഈ പെൺകുട്ടി ഒരുപാട് വൈറലാകാൻ തുടങ്ങിയത്..

എന്തായാലും പെർഫോമൻസിനെ കുറിച്ച് പറയുകയാണെങ്കിൽ തീയാണ് എന്ന് മാത്രമേ പറയാൻ പറ്റൂ.. കാരണം അത്രയും എനർജറ്റിക്കായ പെർഫോമൻസ് ആയിരുന്നു കുട്ടിയുടേത്.. ആളുകൾ ഒരുപാട് ഉണ്ടെങ്കിൽ പലർക്കും പൊതു സ്ഥലങ്ങളിൽ ഡാൻസ് കളിക്കാൻ ഒരു ചമ്മൽ ഉണ്ടാവും പക്ഷേ ഈ കുട്ടി അതിനെയെല്ലാം മറികടന്ന് കണ്ടുനിൽക്കുന്നവർക്ക് കൂടി ഡാൻസ് കളിക്കാൻ തോന്നുന്ന വിധത്തിൽ ആയിരുന്നു കുട്ടിയുടെ പവർ പെർഫോമൻസ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….