നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കാൻ വേണ്ടി ക്ഷേത്രങ്ങളിൽ ചെയ്യേണ്ട പ്രധാനപ്പെട്ട വഴിപാടുകൾ…

ചില വഴിപാടുകൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമാറിക്കാറുണ്ട്.. ദേവ ചൈതന്യത്തെ നിത്യവും തന്നിലേക്ക് സന്നിവേശിപ്പിക്കാൻ ഉള്ള ഉപാധികൾ ആയിട്ടാണ് പൂജകളും വഴിപാടുകളും നമ്മൾ നടത്തുന്നത്.. ചിലവഴിപാടുകൾ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാറുണ്ട്.. നമ്മൾ ഏത് സമയത്ത് എന്ത് കാര്യത്തിൽ ഏർപ്പെടുന്നുവോ ആ കാര്യങ്ങളെല്ലാം യാതൊരു തടസ്സങ്ങളും ഇല്ലാതെ നടന്നു കിട്ടാൻ നമുക്കുമേൽ ഉണ്ടാകുന്ന ശത്രു ദോഷങ്ങളെല്ലാം മാറി കിട്ടുവാനും ജീവിതത്തിൽ ഉണ്ടാകുന്ന ആപത്ത് ഘട്ടങ്ങളെ തള്ളിനീക്കുവാനും ഉള്ള വഴിപാടുകൾ ഉണ്ട്..

   
"

അത്തരം വഴിപാടുകളിലൂടെ നമ്മുടെ ജീവിതത്തെ തിരികെ കൊണ്ടുവരാൻ നമുക്ക് സാധ്യമാകും.. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്ത് മാനസികമായി ഒരുപാട് ദുഃഖ ദുരിതങ്ങൾ അനുഭവിക്കുന്ന സമയത്ത് അതുപോലെതന്നെ പ്രശ്നങ്ങളിൽ അകപ്പെടുന്ന സമയത്ത് അതിൽനിന്നൊക്കെ രക്ഷപ്പെടുവാൻ ഒരുപാട് വഴിപാടുകളെയും അതുപോലെ ദൈവത്തെയും നമ്മൾ ആശ്രയിക്കാറുണ്ട്.. അങ്ങനെ ഏറ്റവും കൂടുതൽ ഫലപ്രാപ്തി ലഭിക്കുന്ന കുറച്ച് വഴിപാടുകൾ ഉണ്ട്..

അത് നമ്മുടെ ജീവിതത്തിൽ തന്നെ മാറ്റിമറിക്കാൻ ശക്തി ഉള്ളതാണ് . അതിന് തീർച്ചയായും കഴിയും.. അത്തരം വഴിപാടുകൾ ചെറിയ തുകയ്ക്ക് ചെയ്യാവുന്ന ക്ഷേത്രത്തിൽ ചെയ്യാൻ കഴിയുന്ന വഴിപാടുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഗണപതിക്ക് ഒറ്റ അപ്പം.. സൂര്യാദി ദേവന്മാർക്ക് ദർപ്പണം.. ശിവന് ധാര..

ദേവിക്ക് പുഷ്പാഞ്ജലി അതുപോലെതന്നെ വിഷ്ണുവിന് അലങ്കാരം.. അയ്യപ്പനും സുബ്രഹ്മണ്യനും അഭിഷേകം എന്നിവ വളരെ പ്രധാനമാണ്.. ഓരോ വഴിപാടുകൾക്കും അതിൻറെതായ ഉദ്ദേശസിദ്ധി ഉണ്ട്.. സർവ്വ ഐശ്വര്യങ്ങളും മോക്ഷവും ലഭിക്കാൻ വേണ്ടിയാണ് നമ്മൾ പുഷ്പാഞ്ജലികൾ നടത്താറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…