കോളേജിൽ പഠിക്കാനായി ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ…

ചിക്മാംഗ്ലൂരിൽ മഞ്ജുനാഥ് എന്നുള്ള ഒരു ബിസിനസ്മാൻ താമസിച്ചിരുന്നു.. അയാൾക്ക് സ്വന്തമായി വീടുണ്ട് അതുപോലെ തന്നെ ഒരുപാട് സ്വത്ത് വകകൾ ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ അയാളുടെ ജീവിതം എന്നു പറയുന്നത് വളരെ സന്തോഷമുള്ള ഒരു ജീവിതമായിരുന്നു.. അയാൾക്ക് സ്വന്തം എന്ന് പറയാൻ ഭാര്യയും ഒരു മകളുമാണ് ഉള്ളത്.. മകളുടെ പേര് അഞ്ജന എന്നാണ് അവൾക്ക് 22 വയസ്സ് ആയി.. അവൾ വിദ്യാർത്ഥിയാണ്.. അകലെയുള്ള ഒരു കോളേജിലാണ് പിജി പഠനം പൂർത്തിയാക്കാൻ വേണ്ടി ജോയിൻ ചെയ്തത്.. ദൂരം ആയതുകൊണ്ട് തന്നെ അവിടെയുള്ള ഒരു ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്..

   
"

അങ്ങനെ തൻറെ രണ്ടുവർഷംകൊണ്ട് അവൾ പീജി പഠനം പൂർത്തിയാക്കി അതിനുശേഷം കോളേജ് ഇൻറർവ്യൂവിൽ കൂടെ തന്നെ അവൾക്ക് വലിയൊരു കമ്പനിയിൽ നല്ല ഒരു ജോലിയും കിട്ടി.. എന്നാൽ അവൾക്ക് ആ ഒരു ജോലി ചെയ്യാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല. അവളുടെ താല്പര്യം മുഴുവൻ ബാങ്കിൽ ജോലി ചെയ്യാൻ ആയിരുന്നു.. അങ്ങനെ അവൾ തിരിച്ച് വീട്ടിലേക്ക് വന്നു അടുത്തുള്ള ഒരു ബാങ്ക് കോച്ചിംഗ് സെൻററിൽ ജോയിൻ ചെയ്തു..

അങ്ങനെ 2019 ജൂൺ രണ്ടാം തീയതി ഇവരുടെ വീടും ഇവൾ പഠിക്കുന്ന കോളേജും തമ്മിൽ 200 മീറ്റർ അകലം ഉണ്ടായിരുന്നു.. ദൂരം ഉള്ളതുകൊണ്ട് തന്നെ അവൾ ഒരു ലേഡീസ് ഹോസ്റ്റൽ എടുത്ത് വീണ്ടും പഠിക്കാൻ ആരംഭിച്ചു.. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അവളുടെ അച്ഛന്റെ ഫോൺ കോൾ അവളുടെ ഫോണിലേക്ക് വരുന്നത്.. മോളെ നിന്നെ കാണാൻ ഒരു പയ്യൻ വരുന്നുണ്ട് നിൻറെ കല്യാണ കാര്യം ഏകദേശം ശരിയാക്കാം.. അതുകൊണ്ടുതന്നെ നീ ഉറപ്പായും വീട്ടിലേക്ക് വരണം എന്നിട്ട് പയ്യനെ ഒന്ന് കാണണം.. കണ്ടിട്ട് തിരിച്ചു പൊക്കോളൂ എന്ന് അച്ഛൻ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….