താഴ്ന്ന ജാതിയിൽപ്പെട്ട പയ്യനെ പ്രണയിച്ചത് കൊണ്ട് സ്വന്തം മകളെ ഈ അച്ഛൻ ചെയ്തത് കണ്ടോ…

2022 നവംബർ 18ആം തീയതി.. ഉത്തർപ്രദേശിലെ മാതുര സിറ്റിയിൽ യമുന എക്സ്പ്രസ് ഹൈവേ എന്നുള്ള ഒരു റോഡ് ഉണ്ട്.. എന്നും രാവിലെ ആ ഒരു റോഡ് വഴി ധാരാളം കൂലിപ്പണിക്കാർ നടന്നു പോകാറുണ്ട്.. അന്നത്തെ ദിവസം അതിലൂടെ നടന്നു പോയ ആളുകൾ ഒരു ചുവന്ന ബാഗ് റോഡിൻറെ അരികിലായി കാണുകയാണ്.. ബാഗിൽ നിറയെ രക്തക്കറകളും ഉണ്ട്.. മാത്രമല്ല വളരെ വലിയ ദുർഗന്ധം ആ ഒരു ബാഗിൽ നിന്ന് പുറത്തേക്ക് വരുന്നുണ്ട്.. എല്ലാ കേസുകളും ഇപ്പോൾ ഇതുപോലെ ആയി മാറിയിരിക്കുകയാണ്.

   
"

ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറുന്നു.. അതായത് ഒരു വ്യക്തിയെ കൊലപ്പെടുത്തി ഇതുപോലെയുള്ള ബാഗുകളിൽ ആക്കി റോഡ് സൈഡിൽ തള്ളുന്ന ഒരു കാഴ്ച.. ഇത് കണ്ട പാടെ ഉടനെ തന്നെ ആളുകൾ പോലീസിനെ വിവരമറിയിച്ചു.. പോലീസ് അവിടേക്ക് ഉടനെയെത്തി പെട്ടി തുറന്നപ്പോൾ ഞെട്ടിപ്പോയി കാരണം അതിൽ ഒരു സ്ത്രീയുടെ ശരീരമായിരുന്നു ഉണ്ടായിരുന്നത്.. ഉടനെ തന്നെ പോലീസുകാർ അവിടുത്തെ പരിശോധനകൾ എല്ലാം പൂർത്തിയാക്കി പോസ്റ്റുമോർട്ടം ചെയ്യാനായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..

ഇത്തരത്തിലുള്ള കേസുകൾ വരുമ്പോൾ ആദ്യം അന്വേഷിക്കുന്നത് തൊട്ടടുത്ത ഗ്രാമങ്ങളിലും മറ്റ് സ്ഥലങ്ങളിലും വല്ല മിസ്സിംഗ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നുള്ളതാണ്.. അങ്ങനെ നോക്കിയപ്പോൾ ഒരു ഇൻഫർമേഷനും പോലീസിന് ലഭിച്ചില്ല.. മാത്രമല്ല ആ ഒരു പെൺകുട്ടിയുടെ ചിത്രവും വിവരങ്ങളും സോഷ്യൽ മീഡിയയിൽ അതുപോലെ പത്രങ്ങളിലൊക്കെ കൊടുത്തുവെങ്കിലും യാതൊരുവിധ തുമ്പും പോലീസിന് ലഭിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….