മാതാപിതാക്കളുടെ നിർബന്ധപ്രകാരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച പെൺകുട്ടി പിന്നീട് അവളുടെ ഭർത്താവിനോട് ചെയ്ത ക്രൂരത കണ്ടോ. Malayalam News Today

Malayalam News Today ജഗദീഷ് എന്ന 25 വയസ്സായ ചെറുപ്പക്കാരൻ മുംബൈയിലെ കല്യാൺ എന്ന ഏരിയയിലാണ് താമസിക്കുന്നത്.. ഇയാൾ ഒരു പ്രൈവറ്റ് കമ്പനിയിലെ എക്സിക്യൂട്ടീവ് ആയിട്ടാണ് ജോലി ചെയ്യുന്നത്.. പ്രൈവറ്റ് ജോലി ആണെങ്കിലും നല്ല സാലറി ഒക്കെ കിട്ടുന്നുണ്ട്.. യുവാവിന് കല്യാണം കഴിഞ്ഞിട്ടുണ്ട് ഭാര്യയുടെ പേര് വൈശാലി എന്നാണ്.. 2019 ഡിസംബർ 29 ആം തീയതിയാണ് അവരുടെ വിവാഹം കഴിഞ്ഞത്.. പ്രൈവറ്റ് ജോലി ആണെങ്കിലും സാലറി ഒരുപാട് ലഭിക്കുന്നുണ്ട് അതുകൊണ്ടുതന്നെ അവരുടെ ജീവിതം വളരെയധികം സന്തോഷത്തോടെയും സമാധാനത്തോടെയും കൂടിയാണ് മുന്നോട്ടുപോകുന്നത്..

   
"

അങ്ങനെ വിവാഹശേഷം ഒരു സ്വന്തമായി ഒരു അപ്പാർട്ട്മെൻറ് എടുത്തശേഷം അതിലേക്ക് താമസം മാറുകയാണ്.. ചുറ്റുമുള്ള അയൽക്കാർക്ക് എല്ലാം ഇവരെക്കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു.. നല്ല ഭാര്യയും ഭർത്താവുമാണ് അതുപോലെ ക്യൂട്ട് ആണ് എപ്പോഴും സന്തോഷം മാത്രം.. അവർ തമ്മിൽ എപ്പോഴും നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത് യാതൊരു വഴക്കും അവരുടെ കുടുംബജീവിതത്തിൽ ഉണ്ടാവുന്നില്ല എന്നൊക്കെ അയൽക്കാർ പറയാറുണ്ടായിരുന്നു.. അങ്ങനെ 2019 മാർച്ച് ആറാം തീയതി ഇവരുടെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരു പെണ്ണിൻറെ നിലവിളി കേൾക്കുകയാണ്..

ഈ ശബ്ദം കേട്ടതോട് കൂടി അവിടേക്ക് ആളുകൾ ഓടിക്കൂടി.. കാരണം ആ ഫ്ലാറ്റിൽ താമസിക്കുന്നവരെ എല്ലാവർക്കും അറിയാവുന്നതാണ്.. വളരെ സന്തോഷത്തോടെ ജീവിക്കുന്ന ആളുകളാണ് പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ ഇവിടെ നിന്നും ഒരു നിലവിളി കേൾക്കുന്നത് എന്നുള്ളതായിരുന്നു അവിടെ കൂടി നിൽക്കുന്ന ആളുകളുടെ ആശങ്ക.. അങ്ങനെ വാതിൽ തുറന്ന് റൂമിലേക്ക് കയറി നോക്കിയ അയൽക്കാർ ഞെട്ടിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…