ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കുവാൻ ദിവസവും ഈ ഒരു ജ്യൂസ് കുടിച്ചാൽ മതി- health news in malayalam

health news in malayalam ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ സ്കിൻ ഒന്ന് ഗ്ലോ അവനും അതുപോലെ നമ്മുടെ സ്കിൻ ടോണു മെയിൻറ്റയിൻ ചെയ്തു കൊണ്ടുപോകാനും നമ്മുടെ ഹെയറിന് ആണെങ്കിലും കണ്ണുകൾ ആണെങ്കിലും വയർ സംബന്ധമായ ബുദ്ധിമുട്ടുകൾ എല്ലാം കുറയ്ക്കാൻ വേണ്ടിയിട്ട് നമുക്ക് കുടിക്കാൻ പറ്റുന്ന ഒന്നാണ് എബിസി ജ്യൂസ് എന്ന് പറയുന്നത്.. ഈയൊരു ജ്യൂസിന് കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്..

   
"

അതായത് ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ മൂന്നും കൂടി മിക്സ് ചെയ്ത് അടിച്ചു കുടിക്കുന്ന ഒരു ജ്യൂസ് ആണിത്.. പലരും യൂട്യൂബിൽ ഒക്കെ ഇതിനെക്കുറിച്ച് കണ്ടിട്ടും കേട്ടിട്ടും ഇത് കുടിക്കുന്ന ആളുകൾ ഉണ്ടാവും.. ഈ ഓരോ സാധനങ്ങൾക്കും അതിന്റേതായ ഗുണങ്ങൾ ഒരുപാട് ഉണ്ട് അതായത് ആപ്പിൾ ആണെങ്കിൽ അതിൽ ഒരുപാട് വൈറ്റമിൻസ് അതുപോലെ മിനറൽസൊക്കെ അടങ്ങിയിട്ടുണ്ട്.. അതുപോലെ ബീറ്റ്റൂട്ടിൽ ആണെങ്കിൽ ഒരുപാട് കാൽസ്യം മിനറൽസ് എന്നിവ അടങ്ങിയിട്ടുണ്ട് അതുപോലെ അയൺ കണ്ടന്റ് ഒരുപാട് ഉണ്ട്.. അതുപോലെതന്നെയാണ് ക്യാരറ്റും.. പണ്ടുമുതലേ നമ്മൾ പറഞ്ഞു കേൾക്കുന്ന ഒരു കാര്യമുണ്ട് അതായത് ശരീരത്തിൽ ബ്ലഡ് കുറവാണ് എങ്കിൽ ബീറ്റ്റൂട്ട് കൊണ്ടുള്ള തോരൻ അല്ലെങ്കിൽ ഇതിനെ ജ്യൂസ് അടിച്ചു കുടിച്ചാൽ രക്തം കൂടും എന്നുള്ളത്..

അതുപോലെതന്നെയാണ് നമ്മുടെ സ്കിൻ കൂടുതൽ ഗ്ലോ ചെയ്യാൻ ആണെങ്കിലും രക്തം കൂടുതൽ ശുദ്ധീകരിക്കപ്പെടാൻ ആണെങ്കിലും ഈ പറയുന്ന എബിസി ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.. ഈയൊരു ജ്യൂസിലെ ഒരുപാട് സിങ്ക് അതുപോലെ മഗ്നീഷ്യം ഒരുപാട് കാൽസ്യം ഒരുപാട് ന്യൂട്രീഷൻസ് മിനറൽസ് എന്നിവ ഒരുപാട് അടങ്ങിയിട്ടുള്ള ഒന്നാണ് ഈ പറയുന്ന എബിസി ജ്യൂസ്.. അതുപോലെ ആപ്പിളിൽ അടങ്ങിയിരിക്കുന്ന സാധനങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…