ഒരുപാട് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡിലേക്ക് കടപുഴകി വീണ വൻമരം.. എന്നാൽ പിന്നീട് സംഭവിച്ചത് – Malayalam News Today

Malayalam News Today നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ.. അതല്ലെങ്കിൽ സമയത്തിന് ശക്തിയുണ്ട് എന്ന് പറയുന്നത് വിശ്വസിക്കുന്നുണ്ടോ.. ഈ രണ്ടു ചോദ്യങ്ങൾക്കും ഇല്ല എന്നാണ് നിങ്ങളുടെ മറുപടി എങ്കിൽ നിങ്ങൾ ഈ കാഴ്ച കാണേണ്ടത് തന്നെയാണ്.. വഴിയരികിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവ.. നല്ല തിരക്കുള്ള റോഡാണ് മുന്നിൽ.. തിരക്കുള്ള റോഡ് ആയതുകൊണ്ട് തന്നെ അതിവേഗതിയിൽ പോകുന്ന യാത്രക്കാരെയും കാണാം..

   
"

എന്നാൽ ഇവർ ഒന്നും അറിയാത്ത വലിയ ഒരു അപകടം ഈ റോഡിൻറെ അരികിലായി പതുങ്ങി ഇരിപ്പുണ്ട്.. കടപുഴകി വീഴാറായി നിൽക്കുന്ന ഒരു മരം.. താമസിയാതെ തന്നെ ഈ വലിയ മരം റോഡിലേക്ക് പതിക്കുകയും ചെയ്തു.. എന്നാൽ ഏറ്റവും വലിയ അത്ഭുതം അല്ലെങ്കിൽ സമയത്തിന്റെ ശക്തി എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ മരം നിലത്തേക്ക് പതിച്ചപ്പോൾ റോഡിലൂടെ പോയ ഒരു യാത്രക്കാരന് പോലും ഒരു അപകടവും സംഭവിച്ചില്ല എന്നുള്ളത് തന്നെയാണ്..

ഒന്നെങ്കിൽ ആ മരം വീണ വേഗത ആയിരിക്കാം.. അതല്ലെങ്കിൽ ആ ഒരു സമയമായിരിക്കാം.. അതല്ലെങ്കിൽ എല്ലാവരും പറയുന്നതുപോലെ ഒരു വലിയ അത്ഭുതം തന്നെയായിരിക്കും സംഭവിച്ചിരിക്കുന്നത്.. ഈ സമയങ്ങളിലൊക്കെയാണ് നമ്മൾ ഈശ്വരനെ സ്മരിച്ചു പോകുന്നത്.. കാരണം തിരക്കേറിയ റോഡ് ആണ് എപ്പോഴും വാഹനങ്ങൾ വന്നുകൊണ്ടിരിക്കും പക്ഷേ ആ മരം നിലത്തേക്ക് പതിക്കുമ്പോൾ ആ ഒരു സമയത്ത് റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ വലിയൊരു ദുരന്തം നമുക്ക് അതിലൂടെ ഒഴിവാക്കാനും സാധിച്ചു ഇതിനെയെല്ലാം ഈശ്വരന്റെ അനുഗ്രഹം എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…