കള്ളുകുടിയനായ ഭർത്താവിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായി ഭാര്യയും കാമുകനും കൂടി ചെയ്തത് കണ്ടോ…

അജയ് എന്ന 35 വയസ്സായ ചെറുപ്പക്കാരൻ.. ചണ്ഡീഗഡിൽ ആണ് താമസിക്കുന്നത്.. ഇദ്ദേഹം കുടുംബവുമൊത്താണ് താമസിക്കുന്നത്.. ഈ അജയ് എന്ന് പറയുന്ന യുവാവ് ഒരു ഫാക്ടറിയിലെ കൂലിപ്പണിക്കാരനാണ്.. ദിവസക്കൂലിക്ക് ആയിട്ട് ജോലി ചെയ്യുന്നു.. എല്ലാദിവസവും പണി കഴിഞ്ഞു വന്നാൽ കിട്ടുന്ന പൈസ മുഴുവൻ ഭാര്യയുടെ കയ്യിൽ കൊടുക്കും.. അതുകൊണ്ടാണ് അവർ മക്കളുമായി ജീവിക്കുന്നത്.. ഭാര്യയുടെ പേര് റൂബി എന്നാണ് അവൾക്ക് 28 വയസ്സ് ആയി..

   
"

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വർഷം കഴിഞ്ഞു… ഇവർക്ക് 12ഉം അതുപോലെ 14 വയസ്സുള്ള രണ്ട് മക്കളുണ്ട്.. അജയ് പണിയെടുത്ത് പൈസ മുഴുവൻ ഭാര്യയ്ക്ക് കൊടുക്കുമെങ്കിലും അയാൾക്ക് കള്ളുകുടി ശീലം വളരെ കൂടുതലായിരുന്നു.. എന്നും കള്ളുകുടിച്ചിട്ടാണ് വീട്ടിലേക്ക് വരുന്നത്.. എന്നിട്ട് റൂബിയുമായി വഴക്കിടും. എപ്പോഴും തല്ലും വഴക്കും ദേഷ്യവും ആണ്.. മാത്രമല്ല ഇടയ്ക്ക് കള്ളുകുടിച്ച് റോട്ടിൽ കിടക്കാറുണ്ട്.. പിറ്റേദിവസം രാവിലെ ബോധം വന്നാൽ വീട്ടിലേക്ക് എഴുന്നേറ്റ് വരും അതുകൊണ്ട് തന്നെ ഇയാളുടെ ഭാഗത്ത് ഒരുപാട് നല്ലതും ചീത്തയും ഉണ്ട്.. പണിയെടുത്ത് പൈസ ഭാര്യക്ക് കൊടുക്കുമെങ്കിലും ഇങ്ങനെ കള്ളുകുടിച്ച് ഭാര്യയെ എപ്പോഴും ഉപദ്രവിക്കുകയും ചെയ്യുന്നു..

അങ്ങനെ 2016 മെയ് പതിനഞ്ചാം തീയതി രാവിലെ 5: 30ന് അവിടെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വരികയാണ്.. അവിടെ അടുത്തുള്ള ഗവൺമെൻറ് സ്കൂളിൽ ഒരു ശവശരീരം കിടക്കുന്നു എന്നുള്ളതായിരുന്നു ഫോൺകോളിൽ പറഞ്ഞത്.. ഉടനെ തന്നെ പോലീസും അതുപോലെ ഫോറൻസിക് ഡിപ്പാർട്ട്മെൻറ് സംഭവ സ്ഥലത്തെത്തി.. അവിടെ എത്തുമ്പോഴേക്കും നാട്ടുകാരെല്ലാം അതിന് ചുറ്റും കൂടി നിൽക്കുകയാണ് കാരണം ആരാണ് മരിച്ചത് എന്ന് അറിയാൻ വേണ്ടി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…