ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലരും ക്ലിനിക്കിലേക്ക് വന്ന് പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ വയറ് നിറയെ ഗ്യാസ് ആണ് വയർ എപ്പോഴും വീർത്തത് പോലെ ഇരിക്കുന്നു.. നെഞ്ചിൽ ഗ്യാസ് കയറിയിരിക്കുന്നു അതുപോലെ തലയിലും കയറിയിട്ടുണ്ട് എന്നൊക്കെ ഒരുപാട് പ്രശ്നങ്ങളുമായിട്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ട്… ഇത്തരത്തിലുള്ള ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ജീവിതശൈലിയും അതുപോലെ തെറ്റായ ഭക്ഷണരീതി ക്രമങ്ങളും കൊണ്ട് തന്നെയാണ് വരുന്നത്..
ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് നമുക്ക് ഗ്യാസ് പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നത് എന്നും ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് അതുപോലെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ മുൻകൂട്ടി ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പ്രധാനമായിട്ടും ഈ ഒരു ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു കാരണം നമ്മുടെ തെറ്റായ ജീവിത രീതികൾ തന്നെയാണ്..
അതുപോലെ വ്യായാമക്കുറവ് ഇല്ലായ്മ അതുപോലെ നമ്മുടെ ഭക്ഷണം കഴിക്കുന്ന രീതികൾ ഇങ്ങനെ പലതരം കാരണങ്ങൾ കൊണ്ടാണ് നമുക്ക് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ വരുന്നത്.. നമ്മൾ കഴിക്കുന്ന രീതികൾ എടുത്തു നോക്കുകയാണെങ്കിൽ അതായത് പെട്ടെന്ന് കഴിക്കുക.. അതായത് നല്ല പോലെ ആഹാരം ചവച്ച് അരച്ച് കഴിക്കാതെ പെട്ടെന്ന് തന്നെ അത് കഴിക്കുക..
അതുപോലെ കഴിക്കുന്ന സമയങ്ങളിൽ സംസാരിക്കുക.. തുടങ്ങിയ രീതികളിലൊക്കെ നമ്മൾ ഭക്ഷണം കഴിക്കുകയാണ് എങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻറെ ഒപ്പം ഗ്യാസ് കൂടി നമ്മുടെ ആമാശയത്തിന്റെ ഉള്ളിലേക്ക് എത്തും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….