പെരുമഴയത്ത് നടുറോഡിൽ നിന്ന അച്ഛനെയും മകളെയും കണ്ട് ഈ ജെസിബി ഡ്രൈവർ ചെയ്തത് കണ്ടോ…

ദിവസേന ഒരുപാട് നല്ല നല്ല വീഡിയോകളാണ് നമ്മുടെ സോഷ്യൽ മീഡിയകളിൽ വന്നുകൊണ്ടിരിക്കുന്നത്.. ചില വീഡിയോകൾ കാണുമ്പോൾ നമ്മൾ ഒരുപാട് ചിരിപ്പിക്കും എന്നാൽ ചിലത് നമ്മളെ ഒരുപാട് ചിന്തിപ്പിക്കും.. അതുപോലെ ചില വീഡിയോകൾ കണ്ടാൽ അത് നമ്മുടെ മനസ്സിൽ പെട്ടെന്ന് കയറി കളയും.. അങ്ങനെ അവസാനം പറഞ്ഞതുപോലെയുള്ള ഒരു വീഡിയോ ആണ് കാണുന്നത്.. നല്ല കോരി ചൊരിയുന്ന മഴയാണ്.. അതുകൊണ്ടുതന്നെ വഴിയാത്രക്കാർക്ക് ഒട്ടുംതന്നെ റോഡിലൂടെ പോകാൻ പറ്റാത്ത അവസ്ഥയാണ്..

   
"

എന്നാൽ വലിയ റോഡ് ആയതുകൊണ്ട് തന്നെ അവിടെ കേറി നിൽക്കാൻ പാകത്തിന് ഒരു സ്ഥലവും അടുത്ത് ഉണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ ആ മഴയത്ത് റോഡിൻറെ ഓരത്ത് നിന്ന് അച്ഛനും മകളും മഴ നനയുകയായിരുന്നു.. അപ്പോഴാണ് ഇതെല്ലാം കണ്ടുകൊണ്ട് അടുത്ത് തന്നെ ഒരു ജെസിബി ഡ്രൈവർ അവിടെ ഉണ്ടായിരുന്നു.. ശക്തമായ മഴ കാരണം റോഡിൻറെ അരികത്ത് മാറിനിന്ന് അച്ഛനെയും അവളെയും കണ്ട് ഈ ഡ്രൈവർ പെട്ടെന്ന് തന്റെ ജെസിബി വണ്ടിയുടെ കൈകൾ ഉപയോഗിച്ച് ഇവരെ സംരക്ഷിക്കുകയാണ് ചെയ്തത്.. എന്ത് മനോഹരമായ ഒരു കാഴ്ചയാണ് ഈ കാണുന്നത് അല്ലേ..

കാരണം നമ്മളെ കൊണ്ട് ആകുന്ന രീതിയിൽ ഒരാളെ സഹായിക്കുക എന്നുള്ളത് തന്നെയാണ് നമ്മുടെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ എന്ന് പറയുന്നത്.. അതുപോലെ എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ പണത്തിന്റെ ആവശ്യം തന്നെ വേണമെന്നില്ല ഇതുപോലെയുള്ള പ്രവർത്തികൾ ആയാലും എന്തിന് ഒരു ചെറുപുഞ്ചിരി ആയാൽ പോലും അത് മറ്റുള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസം ആണ്..

ദൈവം പല ആളുകളുടെയും രൂപത്തിൽ വന്നതാണ് നമ്മളെ പലപ്പോഴും സഹായിക്കാറുള്ളത്.. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് ഈ ജെസിബി ഡ്രൈവർ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…