നഗരത്തിലെ വേസ്റ്റുകൾ ശേഖരിക്കുന്ന സ്ത്രീകൾക്ക് കറുത്ത ബാഗ് കിട്ടിയപ്പോൾ അത് തുറന്നു നോക്കിയതും ഞെട്ടിപ്പോയി..

നമ്മുടെയെല്ലാം നാടുകളിൽ ഓടകളിൽ നിന്നും വേസ്റ്റുകൾ എല്ലാം വാരി അതിനെ തരംതിരിക്കുന്ന ഒരുപാട് കമ്പനികൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്.. പ്രത്യേകിച്ച് നമ്മുടെ ഗവൺമെന്റിന് കീഴിൽ ഒരുപാട് കമ്പനികൾ ഉണ്ട്… ഇപ്പോൾ നമ്മുടെ കേരളത്തിൽ തന്നെ ഹരിത കർമ്മ സേന എന്നുള്ള പേരിൽ നമ്മുടെ വീടുകളിൽ നിന്നും വേസ്റ്റുകൾ എല്ലാം കൊണ്ടുപോയി അതിനെ തരംതിരിച്ച് ഉള്ള ഒരു പദ്ധതി തന്നെ ഉണ്ട്.. അത്തരത്തിൽ നമ്മുടെ ചെന്നൈയിലും ഉണ്ട്.. അങ്ങനെ 2019 ജനുവരി 20ആം തീയതി സാധാരണ പോലെ എല്ലാ കുപ്പത്തോട്ടികളിൽ നിന്നും വേസ്റ്റ് കവറുകൾ എല്ലാം ശേഖരിച്ച് ഇതിൻറെ കമ്പനിയിലേക്ക് കൊണ്ടുപോയി..

   
"

വലിയ കറുത്ത ബാഗുകൾ പോലെയുള്ള കവറുകളിലാണ് പലപ്പോഴും റോഡരികിലും അതുപോലെ വേസ്റ്റ് ബോക്സുകളിൽ ഒക്കെ കാണുന്നത്.. അങ്ങനെ അവർ അത് കമ്പനിയിൽ കൊണ്ടുപോയി വേർതിരിക്കുന്നതിനിടയിൽ ഒരു ബാഗ് തുറന്നപ്പോൾ അവർ ശരിക്കും ഞെട്ടിപ്പോയി.. കാരണം ആ ഒരു കറുത്ത ബാഗ് തുറന്നപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്നത് ഒരു കൈയും കാലുകളും ആയിരുന്നു.. ആ ഒരു കാഴ്ച കണ്ടത് ഞെട്ടി അലറിവിളിച്ച് ജോലിക്കാർ ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു.. ഉടനെ തന്നെ അവിടേക്ക് പോലീസ് വന്ന് ആ ഒരു ശരീരഭാഗങ്ങളെ പരിശോധനയ്ക്കായിട്ട് കൊടുത്തയച്ചു..

അങ്ങനെ പരിശോധനയുടെ റിസൾട്ട് വന്നപ്പോൾ അത് 30 നും അതുപോലെ 40 വയസ്സിനും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടെ കൈകളും കാലുകളും ആണ് എന്നുള്ള കാര്യം അവർക്ക് വ്യക്തമായി.. എന്നാൽ അതുകൊണ്ടും സംശയം തീർന്നില്ല കാരണം കൈകളും കാലുകളും മാത്രമേ ഇപ്പോൾ കിട്ടിയിട്ടുള്ളൂ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ ഇനി എവിടെ പോയതാണ്.. മാത്രമല്ല അന്ന് ആ കമ്പനിയിൽ വന്ന എല്ലാ വേസ്റ്റ് ബാഗുകളും പരിശോധിച്ചു എങ്കിലും ശരീരത്തിന്റെ മറ്റ് അവയവങ്ങൾ ഒന്നും കിട്ടിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…