ഈ പറയുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ നിത്യേനയുള്ള ജീവിതത്തിൽ ഫോളോ ചെയ്താൽ കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ എജുക്കേഷൻ വീഡിയോകളുടെ സീരീസ് ആണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്.. അതിൽ ആദ്യം മുതൽ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ഗട്ട് ഹെല്ത്ത് നെക്കുറിച്ച് ആയിരുന്നു അതായത് കുടലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എങ്ങനെയാണ് നമുക്ക് ഓരോ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. എന്തൊക്കെയാണ് കുടലിന്റെ ഫംഗ്ഷൻസ് എന്ന് പറയുന്നത്.. അത് പരിഹരിക്കാനായി എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമ്മൾ അറിഞ്ഞിട്ടുണ്ടായിരുന്നു..

   
"

അതുപോലെതന്നെ മറ്റൊരു കാര്യമാണ് പ്രോബയോട്ടിക് എന്ന് പറയുന്നത്.. ഇതിനെക്കുറിച്ച് ഒരുപാട് ആളുകൾ പലതരം ചോദ്യങ്ങളും ചോദിക്കാറുണ്ട്.. പ്രോബയോട്ടിക് എന്ന് പറഞ്ഞാൽ എന്താണ് ഇത് ഏതിനകത്താണ് കിട്ടുന്നത്.. ഫ്രീയായിട്ടാണോ അല്ലെങ്കിൽ പൗഡർ ആയിട്ടാണോ ലഭിക്കുന്നത് അതല്ലെങ്കിൽ ഫുഡിൽ നിന്ന് കിട്ടാറുണ്ടോ.. അതല്ലെങ്കിൽ നാച്ചുറലായി ഇത് നമ്മുടെ ശരീരത്തിൽ ലഭിക്കാൻ എന്തെങ്കിലും സോഴ്സ് ഉണ്ടോ തുടങ്ങിയ രീതിയിൽ പലതരത്തിലുള്ള ചോദ്യങ്ങൾ വരുമ്പോൾ അതിനുള്ള ഒരു സൊലൂഷൻ ആയിട്ടാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്..

പ്രോബയോട്ടിക്ക് എന്നു പറഞ്ഞാൽ നമുക്കെല്ലാവർക്കും ഭക്ഷണം കഴിച്ച് ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കണ്ടീഷൻസിലെ ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകാനുള്ള ബുദ്ധിമുട്ട്.. അതുപോലെ ഗ്യാസ് നിറയുന്ന പ്രശ്നങ്ങൾ മലബന്ധവും പോലുള്ള പ്രശ്നങ്ങൾ അതുപോലെതന്നെ ടെൻഷൻ അരിശം ഇറിറ്റേഷൻ തുടങ്ങി മൂട് സ്വിങ്സ് ഉള്ള ആളുകളുടെ പ്രശ്നങ്ങൾ അതുപോലെതന്നെ സ്കിന്നിലെ പലതരം കളർ ചേഞ്ചസ് അതുപോലെ പാടുകൾ കുരുക്കൾ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾക്ക് ഉള്ള ഒരു പരിഹാരം ആയിട്ടാണ് നമ്മൾ പ്രോബയോട്ടിക്സിനെ പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….