മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് വീഴാൻ പോയ തന്റെ കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അമ്മ..

നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ശക്തനായ ഒരു വ്യക്തിയെ എന്റെ മുന്നിൽ കൊണ്ടു നിർത്തൂ പകരം ഞാൻ എൻറെ അമ്മയെ മുന്നിൽ നിർത്തും.. നിങ്ങൾക്ക് ഒരിക്കലും എൻറെ അമ്മയോട് മത്സരിച്ച് ജയിക്കാൻ കഴിയില്ല.. എത്ര അർത്ഥമുള്ള വരികൾ ആണ് അല്ലേ.. കാരണം എത്ര വലിയ പ്രതിസന്ധികൾ ആയാലും നമ്മുടെ മുന്നിൽ ഉണ്ടായാൽ നമ്മുടെ അമ്മ അതിൽ നിന്നെല്ലാം നമ്മളെ രക്ഷിച്ചിരിക്കും.. ആ ഒരു സമയത്ത് എന്ത് സൂപ്പർ പവർ ആണ് അമ്മയ്ക്ക് ലഭിക്കുന്നത് എന്നൊന്നും അറിയില്ല.. പക്ഷേ എന്തൊരു പ്രശ്നങ്ങൾ വന്നാലും നമ്മുടെ ഒരു രക്ഷക ആയിട്ട് നമ്മുടെ കൂടെ തന്നെ ഉണ്ടാകും..

   
"

അങ്ങനെയൊരു വീഡിയോ ആണ് ഇത്.. നമ്മുടെ അമ്മമാർക്ക് പുറകിലും കണ്ണുണ്ട് എന്നൊക്കെ പൊതുവേ പറയാറുണ്ട്.. എന്തൊക്കെ കുരുത്തക്കേടുകൾ കാണിച്ചാലും ഈ പറയുന്ന ഡയലോഗ് നമ്മൾ കേൾക്കാറുണ്ട്.. അതുപോലെ തന്നെയാണ് അപകട സമയങ്ങളിൽ.. തൻറെ കുഞ്ഞ് ബിൽഡിങ്ങിൽ നിന്ന് കളിച്ച താഴേക്ക് പോകുന്നു എന്നുള്ള കാര്യം ആ അമ്മ എങ്ങനെ കണ്ടു അല്ലെങ്കിൽ എങ്ങനെ മനസ്സിലാക്കി എന്നും തുടർന്ന് ആ കുഞ്ഞിനെ രക്ഷിക്കാൻ അവിടെ എങ്ങനെ എത്തി എന്നും പിന്നീട് കുഞ്ഞിനെ എങ്ങനെയാണ് രക്ഷിച്ചെടുത്തത് മറ്റൊരാളുടെയും സഹായമില്ലാതെ എന്നുള്ളതും ആർക്കും അറിയില്ല..

പക്ഷേ അമ്മയ്ക്ക് പകരമാവാൻ മറ്റൊരാളെ കൊണ്ടും കഴിയില്ല എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ഈ വീഡിയോയിലെ അമ്മ.. പൊതുവേ നമ്മൾ പറയാറുണ്ട് മാതാപിതാ ഗുരു ദൈവം എന്ന്.. ഈയൊരു കാര്യത്തിൽ പോലും ഏറ്റവും മുൻഗണന നമ്മുടെ മാതാവിന് തന്നെയാണ് കാരണം അവൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടാണ് നമ്മളെ ഈ ഭൂമിയിലേക്ക് ജനിപ്പിക്കുന്നത് തന്നെ.. നമ്മൾ ആരെയും മറന്നാലും സ്വന്തം മാതാപിതാക്കളെ ഒരിക്കലും മറക്കാൻ പാടില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….