തൻറെ മകളെ കാണാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത മാതാപിതാക്കൾ..എന്നാൽ മകൾക്ക് സംഭവിച്ചത് കണ്ടോ…

ഉത്തർപ്രദേശിലെ ആഗ്ര സിറ്റിയിൽ ഉള്ള ഒരു വില്ലേജിൽ പൂനം എന്നുള്ള 19 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. ഒരു കോളേജ് വിദ്യാർത്ഥിയാണ്.. അവൾ അമ്മയുടെയും അച്ഛനെയും കൂടെയാണ് താമസം.. അങ്ങനെയിരിക്കെ 2020 ഡിസംബർ പത്താം തീയതി പുലർച്ചെ നാലുമണിക്ക് ഇവൾ യൂറിൻ പാസ് ചെയ്യാൻ എന്ന് പറഞ്ഞ് വീടിൻറെ പുറത്തേക്ക് പോവുകയാണ്.. ഇവളുടെ വീട്ടിൽ ബാത്റൂം ഉണ്ടായിരുന്നില്ല.. അവർ സാധാരണ അടുത്തുള്ള പറമ്പിൽ പോയിട്ടാണ് കാര്യം സാധിക്കുന്നത്.. അങ്ങനെ അവൾ യൂറിൻ പാസ് ചെയ്യാൻ വേണ്ടി പുറത്തേക്ക് പോയി..

   
"

അങ്ങനെ രാവിലെ ഒരു അഞ്ചര സമയത്ത് അമ്മ എഴുന്നേറ്റു നോക്കിയപ്പോൾ അവളെ കാണാനില്ല.. നാലുമണിക്ക് പുറത്തോട്ട് പോയിട്ട് അവൾ ഇതുവരെയും വന്നില്ലേ.. അങ്ങനെ അവളെക്കുറിച്ചുള്ള അന്വേഷണമായി.. അങ്ങനെ നാട്ടുകാരെല്ലാം ഈ വിവരം അറിഞ്ഞു.. നാട്ടുകാരും ബന്ധുക്കളും എല്ലാം ചേർന്ന് ഇവളെ അന്വേഷിക്കാൻ തുടങ്ങി.. ഇനി പറമ്പിൽ എങ്ങാനും രാത്രി പോയിട്ട് പാമ്പ് വല്ലതും കടിച്ചിട്ട് അവിടെ കിടക്കുന്നുണ്ടാകുമോ അല്ലെങ്കിൽ അവൾക്ക് മറ്റെന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എന്നെല്ലാം ചിന്തിച്ച് എല്ലാവരും കൂടി അന്വേഷിക്കാൻ തുടങ്ങി..

എന്നാൽ അവളെ എങ്ങും കണ്ടെത്താൻ സാധിച്ചില്ല.. അങ്ങനെ മകളെ കാണാത്തതിനെ തുടർന്ന് പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തു.. പോലീസ് എത്തി അവിടെയെല്ലാം പരിശോധിക്കുവാൻ തുടങ്ങി എന്നാൽ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല.. ചിലപ്പോൾ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായിരിക്കാം..

അതല്ലെങ്കിൽ അവൾ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയിട്ടുണ്ടാവും എന്നുള്ളതായി പോലീസിന്റെ നിഗമനം.. എന്നാൽ അതിനെല്ലാം യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല.. അടുത്ത ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഒരു ഇൻഫർമേഷൻ ലഭിക്കുകയാണ്.. അടുത്തുള്ള ഗ്രാമത്തിലെ കരിമ്പ് തോട്ടത്തിൽ ഒരു പെൺകുട്ടിയുടെ ശരീരം കിടക്കുന്നുണ്ട് എന്ന്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….