വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം വരാതിരിക്കാനും ഈ ഒരു പ്രശ്നം സർജറി ഇല്ലാതെ പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട കുറിച്ചാണ്.. അതായത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകളിൽ വളരെയധികം ബുദ്ധിമുട്ടുകളും അതുപോലെ തന്നെ പലതരം പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഒന്നാണ് ഈ അസുഖം.. അപ്പോൾ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഈ പറയുന്ന വെരിക്കോസ് വെയിൻ വരുന്നത്.. അതുപോലെ നമ്മുടെ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആണ് നമുക്ക് അതിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധിക്കുക.

   
"

തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. ഈ അസുഖത്തെക്കുറിച്ച് പറയുന്നതിനു മുമ്പ് നമുക്കറിയാം നമ്മുടെ ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ശുദ്ധ രക്തം പോകുന്നുണ്ട്.. ഇത് പോകുന്നത് നമ്മുടെ ധമനികൾ വഴിയാണ്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അശുദ്ധ രക്തം ഹൃദയത്തിലേക്ക് വരുന്നത് സിരകൾ വഴിയാണ്..

അപ്പോൾ നമ്മുടെ മുട്ടിന് താഴെ ഉള്ള സിരകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് നമുക്ക് വെരിക്കോസ് വെയിൻ എന്നുള്ള ഒരു പ്രശ്നം വരുന്നത്.. അതുപോലെ ഈ സിര എന്ന് പറയുന്നത് തൊലിക്ക് അടിയിലായി കാണുന്ന സിരകൾ ഉണ്ട് ഇതിനെ സൂപ്പർ ഫേഷ്യൽ വെയിൻ എന്നാണ് പറയുന്നത്..

അതുപോലെതന്നെ മസിലുകൾക്ക് അടിയിൽ കാണുന്നവയെ നമ്മൾ ഡീപ്പ് വെയിൻ എന്നാണ് പറയുന്നത്.. അപ്പോൾ ഈ സൂപ്പർ ഫേഷ്യൽ വെയിൻ ഉണ്ടാവുന്ന അല്ലെങ്കിൽ വാൽവുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് നമുക്ക് വെരിക്കോസ് വെയിൻ വരുന്നത്.. ഇത് ചിലപ്പോൾ പൂർണ്ണമായ അപാകതകൾ ആകാം അല്ലെങ്കിൽ ഭാഗികമായ അപാകതകൾ ആവാം.. ചില ആളുകളുടെ കാലുകളിൽ സിരകൾ കൂടുതൽ തടിച്ച വീർത്ത വളഞ്ഞ് വരുന്ന ഒരു സാഹചര്യം കണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..