വിവാഹ വേദിയിൽ അപരിചിതനായ യുവാവ് കല്യാണ പെണ്ണിന് നൽകിയ സർപ്രൈസ് ഗിഫ്റ്റ് കണ്ടോ…

വിവാഹദിവസം അപരിചിതനായ ഒരു വ്യക്തിയിൽ നിന്ന് കിട്ടിയ ഈ ചിത്രം ആ ഒരു പെൺകുട്ടിയെ അത്രത്തോളം സന്തോഷിപ്പിക്കുന്നുണ്ട് എങ്കിൽ അതിന് പിന്നിൽ വലിയ ഒരു കഥ തന്നെയുണ്ട്.. ഈ പെൺകുട്ടിയുടെ രണ്ടാമത്തെ വയസ്സിലാണ് അവളുടെ അമ്മ മരിക്കുന്നത്.. ആ ഒരു സമയത്ത് ആ നാട്ടിലെ സ്ത്രീകൾ മുഴുവൻ അനുഭവിച്ചിരുന്ന ഒരു പ്രശ്നമാണ് വെള്ളത്തിന് വേണ്ടി ഒരുപാട് അലയുക എന്നുള്ളത്..

   
"

ഒരുപാട് ദൂരം സഞ്ചരിച്ച് വെള്ളം എടുത്ത് തിരിച്ചു വരുന്നതു വഴി കാൽവഴുതി സെപ്റ്റിക് ടാങ്കിലേക്ക് വീണ ആണ് ഈ പെൺകുട്ടിയുടെ അമ്മ മരിക്കുന്നത്.. അതും വെറും 23 മത്തെ വയസ്സ്.. അന്ന് ഈ രണ്ടു വയസ്സു മാത്രമുള്ള പെൺകുട്ടിയെ എന്ത് ചെയ്യണമെന്ന് അറിയാതെ അവളുടെ മുത്തശ്ശി ഉണ്ടായിരുന്നു..

മുത്തശ്ശി അവളെ നല്ല രീതിയിൽ തന്നെ വളർത്തി.. ആകെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രമാണ് അവളുടെ കയ്യിൽ അമ്മയുടെ ഓർമ്മയ്ക്കായി ഉണ്ടായിരുന്നത്.. അമ്മയെ എപ്പോഴൊക്കെ മിസ്സ് ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടോ അപ്പോഴെല്ലാം അവൾ ആ ഒരു ഫോട്ടോ എടുത്ത് അമ്മയുടെ എല്ലാ പരാതികളും പരിഭവങ്ങളും പറയുമായിരുന്നു.. അങ്ങനെ ഒരുപാട് വർഷങ്ങൾ കടന്നുപോയി ആ ഒരു പെൺകുട്ടിക്ക് 22 വയസ്സായി.. അങ്ങനെ അവളുടെ വീട്ടുകാർ എല്ലാവരും കൂടി ചേർന്ന് വിവാഹം ഉറപ്പിച്ചു.. അങ്ങനെ നല്ലൊരു പയ്യനുമായി തന്നെ അവളുടെ വിവാഹം നടന്നു..

അങ്ങനെ വിഷ്ണു എന്ന് പയ്യൻറെ ഒപ്പം നിൽക്കുമ്പോഴാണ് അപരിചിതനായ ഒരു വ്യക്തി ഈ ചിത്രം അവളുടെ കൈകളിൽ എത്തിക്കുന്നത്.. അവൾ ഒട്ടും പ്രതീക്ഷിച്ചില്ല അങ്ങനെ ഒരു ചിത്രത്തെക്കുറിച്ച്.. എല്ലാവരും തരുന്നതുപോലെ എൻഗേജ്മെന്റിന് എടുത്ത അവരുടെ ചിത്രം ആയിരിക്കും എന്നാണ് അവൾ ആദ്യം കരുതിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…