17 വയസ്സുകാരനായ പയ്യനുമായി സ്വന്തം ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ട് എന്ന് കണ്ടെത്തിയപ്പോൾ ഭർത്താവ് ചെയ്തതുകണ്ടോ…

2023 നവംബർ 13 തീയതി ഭോപ്പാലിൽ ആണ് ഈ സംഭവം നടക്കുന്നത്.. ഭോപ്പാലിലെ ഹൈവേയിൽ ഒരു കാർ കത്തി കൊണ്ടിരിക്കുകയാണ്.. കാറിലേക്ക് നോക്കിയപ്പോൾ ഒരാളുടെ ശരീരം അതിൽ ഉണ്ട്.. ഉടനെ തന്നെ നാട്ടുകാർ എല്ലാവരും കൂടി പോലീസിന് വിവരം അറിയിച്ചു.. പോലീസ് വന്ന് കാർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ ഒരാൾ ഉണ്ട് എന്നാൽ ആ ഒരു ശരീരത്തിന്റെ അരക്ക് താഴെ കത്തിയിട്ടില്ല.. അങ്ങനെ പോലീസ് ആ ഒരു കാറ് പരിശോധന ചെയ്യാൻ തുടങ്ങിയപ്പോൾ അതിൽ നിന്നും ഒരു പേഴ്സ് ലഭിച്ചു.. അതിൽ ഫർണിച്ചർ വാങ്ങിച്ച ഒരു ബില്ല് ഉണ്ട്.. ആ ഒരു ബില്ലിൽ പേര് നൽകിയിരിക്കുന്നത് മനീഷ് എന്നാണ്..

   
"

അതിൽ അയാളുടെ ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്.. ഈയൊരു ശരീരം മനീഷ് തന്നെയാണോ എന്ന് അറിയാൻ വേണ്ടി പോലീസ് ആ ഒരു നമ്പറിലേക്ക് വിളിച്ചു നോക്കുകയാണ്.. അങ്ങനെ ഫോൺ വിളിച്ചപ്പോൾ ആ ഒരു ഫോൺ കാറിൽ തന്നെ റിങ്ങ് ചെയ്യാൻ തുടങ്ങി.. അങ്ങനെ ആ ഒരു വ്യക്തി മനീഷ് തന്നെയാണ് എന്നുള്ളത് പോലീസിന് വ്യക്തമായി.. അങ്ങനെ പോലീസ് കാറിൻറെ നമ്പർ എടുത്ത് പരിശോധിച്ചപ്പോൾ ഇത് മനീഷിന്റെ കാർ തന്നെയാണ് എന്ന പോലീസിന് മനസ്സിലായി.. എന്നാൽ പോലീസ് ഞെട്ടിപ്പോയ ഒരു സംഭവം ഇയാളുടെ പേര് മനീഷ് ധക്താണി എന്നാണ്..

അതായത് ഭോപ്പാലിലെ അറിയപ്പെടുന്ന ഒരു ഫാമിലിയാണ് ഇത്.. ഇയാളുടെ അച്ഛൻ കൂലി തൊഴിലാളിയിൽ നിന്നും കോടീശ്വരനായ ഒരു വ്യക്തിയാണ്.. ഉടനെ തന്നെ പോലീസ് നേരെ അയാളുടെ വീട്ടിലേക്ക് പോയി.. എന്നാൽ അയാളുടെ അച്ഛൻ പറഞ്ഞത് മകൻ ഷോപ്പ് അടച്ചു വരേണ്ട സമയമായി ഇതുവരെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്നുള്ളതാണ്.. ചിലപ്പോൾ സുഹൃത്തുക്കളുമായിട്ട് പുറത്തു പോയിട്ടുണ്ടാവും.. എന്നാൽ പോലീസ് അയാളോട് എല്ലാ കാര്യങ്ങളും വിശദീകരിച്ച് പറയുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…