ഷുഗറിന് ദിവസവും മരുന്നുകൾ കഴിച്ചിട്ടും ജീവിതരീതിയിൽ ശ്രദ്ധിച്ചിട്ടും ഷുഗർ മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് വിട്ടുമാറുന്നില്ലെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ ഒരുപാട് ആളുകൾ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രമേഹം എന്ന് പറയുന്നത്.. പ്രമേഹം എന്നുള്ള അസുഖം നിയന്ത്രിക്കാൻ ആയിട്ട് പല ആളുകളും പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും അതുപോലെ പലതരം ടിപ്സുകളും ഒക്കെ പരീക്ഷിക്കാറുണ്ട്.. പലപ്പോഴും ആളുകൾ ക്ലിനിക്കിലേക്ക് വന്ന് പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ ഞങ്ങൾ ഡെയിലി ഷുഗർ പരിശോധിക്കാർ ഉള്ളതാണ്..

   
"

അങ്ങനെ പരിശോധിക്കുമ്പോൾ എല്ലാം ഷുഗർ ലെവൽ വളരെ നോർമൽ ആയിരിക്കും പക്ഷേ എന്നിരുന്നാലും ഈ ഒരു പ്രശ്നം മൂലം ഉണ്ടാകുന്ന മറ്റ് കോംപ്ലിക്കേഷൻസ് ഒന്നും വിട്ടുമാറുന്നില്ല.. എപ്പോഴും അതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കും.. അതുകൊണ്ടുതന്നെ ഷുഗർ ലെവൽ നോർമലാണ് എന്ന് പറയാൻ കഴിയില്ല.. കൂടുതലും ഷുഗർ രോഗികളെ രാവിലെയും വൈകിട്ടും മെറ്റ്ഫോർമൻ ടാബ്ലറ്റുകൾ കഴിക്കുന്നുണ്ടാവും..

അതുപോലെതന്നെ ഒരുപാട് ഇൻസുലിൻ ഒക്കെ ദിവസവും എടുക്കുന്നുണ്ടാവും.. അതായത് ഇത്രകാർക്ക് ഒരിക്കലും ഈ ഒരു ഗുളികകൾ കഴിക്കാതെ ഇരിക്കാനോ അല്ലെങ്കിൽ ഇൻസുലിൻ അളവ് കുറയ്ക്കാനോ കഴിയാത്ത ഒരു അവസ്ഥ വരിക.. കാരണം നിങ്ങൾ പരിശോധിക്കുന്ന ഷുഗർ ലെവൽ എന്ന് പറയുന്നത് ഭക്ഷണം കഴിച്ചതിനുശേഷം ഉള്ള ഷുഗർ അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഉള്ള ഷുഗർ ലെവൽ പരിശോധിക്കുമ്പോൾ പലപ്പോഴും അത് നോർമൽ ലെവലിൽ വരാറുണ്ട്.. പക്ഷേ നിങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളെ നോർമൽ ലെവലിലാണ് പോകുന്നത് എന്നറിയാനായി നിങ്ങള് ടെസ്റ്റ് ചെയ്യേണ്ടത് hba1c ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…