ഈ പെൺകുട്ടി പെട്ടെന്ന് മരണപ്പെട്ടു കാരണം അറിയണോ

5 വയസ്സ് പ്രായമുള്ള കുട്ടി ഉമ്മയുടെ മർദ്ദനമേറ്റ് മരിച്ചു പനി വന്നതിനു പിന്നെ ഭക്ഷണത്തിനോട് ഒട്ടും താല്പര്യമില്ല ഭക്ഷണം കണ്ടാൽ കരച്ചിൽ തുടങ്ങും കൊണ്ടുനടന്നും കഥ പറഞ്ഞു പാട്ടുപാടിയും പേടിപ്പിച്ചും എത്ര ശ്രമിച്ചിട്ടും ഭക്ഷണം കഴിക്കാൻ കൂട്ടാക്കില്ല പിന്നെ കരച്ചിലാണ് ഏത് സമയത്തും എടുത്തുകൊണ്ട് നടക്കണം എത്ര ടെൻഷനോട് ആണ് മോളെ കൊണ്ടുനടക്കുന്നത് എത്ര ദിവസമായി ഉറങ്ങിയിട്ട് കരച്ചിലും വീട്ടിലെ പണികളും അവളെ വല്ലാതെ തളർത്തി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ കുറച്ച് സമാധാനം ഉണ്ടാകുമായിരുന്നു.

   
"

എല്ലാംകൂടി പറ്റുന്നില്ല റബ്ബേ ഇന്ന് എന്തായാലും മോളെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു കഴിപ്പിക്കണം എന്ന് ഉറപ്പിച്ചിട്ടാണ് പ്ലേറ്റിൽ കുറച്ചു ചോറും ഉപ്പേരിയുമെടുത്ത് മോളുടെ അടുത്തേക്ക് വന്നത്. ഞാൻ നോക്കിക്കോളാം ചേച്ചി ഇന്നലെ വന്നതാണ് സുലുവിന്റെ ഭർത്താവിൻറെ അനിയത്തി വല്ലപ്പോഴും വരും ഒന്നോ രണ്ടോ ദിവസം മക്കളോടൊപ്പം ഉണ്ടാകും സനയെ അടുത്തേക്ക് വിളിച്ചു നമുക്ക് വാപ്പയെ വിളിക്കാം.വാപ്പച്ചി ഇക്കാ കണ്ടില്ലേ മോൾ ഒന്നും കഴിക്കുന്നില്ല അവൾ കഴിക്കും വരുന്നത് വാപ്പ വരാട്ടോ കുട്ടി ചോറ് തന്നെ ഞാൻ പിന്നെ വിളിക്കാം.

കുറച്ചു തിരക്കാണ്. മൊബൈൽ എടുത്തുവച്ച് ചോറ് വാരി ഉരുളയാക്കി മോളെ വായിലേക്ക് അടുപ്പിച്ചു എന്താ ചെയ്യാ സന മോളെ നിർബന്ധിച്ചു മോള് കരച്ചിൽ തുടങ്ങി പാത്രം കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. വിഷമവും സങ്കടവും സഹിക്കാൻ കഴിയാതെ എണ്ണം കൂടി തല്ലുകിട്ടിയപ്പോൾ കരച്ചിൽ കൂടുതലായി പെട്ടെന്ന് ഉമ്മയുടെ മടിയിൽ നിന്നും തളർന്ന് കണ്ണിലെ കൃഷ്ണമണികൾ മേൽപ്പോട്ടായി കുഴഞ്ഞുവീണു കരച്ചിലായി കിടത്തി മോളെ സമയം കൊണ്ട് മോളുടെ ശരീരത്തിൽ നീലനിറം പടർന്നു വേഗമായി എന്റെ മോൾ വന്നു പുറത്തിറങ്ങിയ ഒരു ഓട്ടോ വിളിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.