കഫം നിങ്ങളും വിട്ട് പോകുന്നില്ലെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ

ഒരു കാലാവസ്ഥ ഒരു തണുപ്പുള്ള കാലാവസ്ഥയിൽ പലപ്പോഴും പനി വരാറുണ്ട് അതിന്റെ കൂടെ തന്നെ ജലദോഷം അല്ലെങ്കിൽ സൈനസിലെ കഫക്കെട്ട് പോലെ നീർക്കെട്ട് പോലെ ഉണ്ടാവാറുണ്ട് അതുപോലെ കഫക്കെട്ട് ഉണ്ടാവും അത് മാറാതിരിക്കാൻ അതുപോലെതന്നെ ജലദോഷം വരുന്ന ഒരു പ്രശ്നം ഉണ്ടാവാറുണ്ട് അത് മാറും പക്ഷേ കഫക്കെട്ട് അല്ലെങ്കിൽ തുമ്മൽ ഒന്നും മാറാതെ ഇരിക്കുന്ന പ്രശ്നമുണ്ട് ഭയങ്കര ചില കുട്ടികൾക്ക് ആവട്ടെ സ്കൂളിൽ ഒരു പനി വരും അതുപോലെ ജലദോഷം മാറാതിരിക്കും.

   
"

എന്നിട്ട് വീട്ടിൽ ഒരു വീക്ക് റെസ്റ്റ് എടുക്കുകയാണെങ്കിൽ അത് മാറിയിട്ടുണ്ടാവും പക്ഷേ വീണ്ടും സ്കൂളിൽ പോകുന്ന സമയത് പോലെ തന്നെ പ്രശ്നങ്ങൾ വീണ്ടും തുടർച്ചയായി വരും. മലയാളി നോക്കുകയാണെങ്കിൽ ഈ ഒരു വൈറ്റമിൻ ഡെഫിഷ്യൻസി ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ ഏത് ഡോസ് ആണ് വേണ്ടത് അതിനനുസരിച്ച് ചെയ്യാം ഏകദേശം 35 താഴെയാണ് നമ്മുടെ വൈറ്റമിൻ നിർബന്ധമായിട്ടും നമുക്ക് വിറ്റാമിൻ ഡീ ഡെഫിഷ്യൻസി ഉണ്ട് എന്നുള്ളതാണ്.

അതുകൊണ്ട് തന്നെ ഈ സൺലൈറ്റ് സഹായത്തോടെ വിറ്റാമിൻ ഡീ ടാബ്ലെറ്റ് എടുക്കാം പിന്നെ ചെയ്യേണ്ട കാര്യം വൈറ്റമിൻ സിയാണ് വൈറ്റമിൻ കേൾക്കാൻ പല ആളുകളും ആദ്യം തന്നെ ഓറഞ്ച് അല്ലെങ്കിൽ നാരങ്ങയുടെ ആയിരിക്കും ഓർമ്മയുണ്ടാകുക പക്ഷേ നാരങ്ങ കഴിക്കുന്നതിനേക്കാൾ നല്ലത് ഏറ്റവും കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതാണ് പേരയ്ക്ക.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.