വീട്ടിൽ നിന്നും കാണാതായ അഞ്ചുവയസ്സുകാരി ആയ പെൺകുട്ടിക്ക് സംഭവിച്ച ക്രൂരത കണ്ടോ…

ശ്രീലങ്കയിലാണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. 2015 സെപ്റ്റംബർ 12 ആം തീയതി.. സിയ എന്ന അഞ്ചു വയസ്സുള്ള പെൺകുട്ടി.. ഈ പെൺകുട്ടിക്ക് അച്ഛനും അമ്മയും മുത്തശ്ശിയുമാണ് ഉള്ളത്.. അച്ഛൻ എല്ലാ ദിവസവും ജോലിയൊക്കെ കഴിഞ്ഞ് രാത്രി 11 മണിയാവും വീട്ടിലേക്ക് എത്തുവാൻ.. അങ്ങനെ സെപ്റ്റംബർ 12 ആം തീയതി രാത്രി ഏകദേശം ഒരു എട്ടര മണി ആകുമ്പോൾ സിയയും അവളുടെ അമ്മയും ഭക്ഷണം എല്ലാം കഴിച്ച് ഉറങ്ങാൻ വേണ്ടി അവരുടെ റൂമിലേക്ക് പോയി.. അങ്ങനെ മുത്തശ്ശിയും ഭക്ഷണം കഴിച്ച് അവരുടെ റൂമിലേക്ക് ഉറങ്ങാൻ വേണ്ടി പോയി.. അമ്മയാണെങ്കിൽ അന്നത്തെ ക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി..

   
"

അങ്ങനെ രാത്രി 11 മണിക്ക് ജോലിയെല്ലാം കഴിഞ്ഞ് അച്ഛൻ വീട്ടിലേക്ക് വന്നു.. അങ്ങനെ റൂമിലേക്ക് വന്നപ്പോൾ അമ്മയോട് മോളെ പറ്റി ചോദിച്ചു അപ്പോൾ അമ്മ പറഞ്ഞു ചിലപ്പോൾ മുത്തശ്ശിയുടെ കൂടെ പോയി കിടക്കുന്നുണ്ടാവും എന്ന്.. അത് കേട്ടുകൊണ്ട് അവർ റൂമിൽ കിടന്നുറങ്ങുകയാണ്.. പിറ്റേദിവസം രാവിലെ അവളെ അച്ഛൻ നോക്കുകയാണ്.. പക്ഷേ എന്നും രാവിലെ എഴുന്നേറ്റ് വരുന്ന മോൾ കാണാനില്ല അതുകൊണ്ടുതന്നെ അച്ഛൻ മുത്തശ്ശിയോട് ചോദിച്ചു..

അപ്പോൾ മുത്തശ്ശി പറഞ്ഞു എൻറെ റൂമിലേക്ക് വന്നിട്ടില്ല അവൾ എന്ന്.. ഇന്നലെ അമ്മയോടൊപ്പം ആണ് അവൾ ഉറങ്ങിയത് എന്നും പറഞ്ഞു.. എന്നാൽ അമ്മയുടെ ഒപ്പം കൂട്ടി ഉണ്ടായിരുന്നില്ല.. കുട്ടി എങ്ങോട്ടാണ് രാത്രി പോയത് അല്ലെങ്കിൽ ആരാണ് അവളെ കൊണ്ടുപോയത് ഒരു കാര്യവും അവളെക്കുറിച്ച് അറിയില്ല.. 2019 സെപ്റ്റംബർ പതിനാറാം തീയതിയാണ് സിയ എന്ന പെൺകുട്ടി ജനിക്കുന്നത്.. നല്ല മിടുക്കി ആയ പെൺകുട്ടിയാണ്.. അവൾക്ക് അച്ഛനോടാണ് ഏറ്റവും കൂടുതൽ ഇഷ്ടം.. അങ്ങനെ ഈ പെൺകുട്ടിയെ കാണാതായതോടുകൂടി അന്വേഷണം നടക്കുകയാണ്.. എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചു പക്ഷേ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….