ഈ വീഡിയോ കണ്ടാൽ ആരുടെയും മനസ്സും കണ്ണുകളും ഒരുപോലെ നിറയും.. അധ്യാപകൻ ആയാൽ ഇതുപോലെ തന്നെ വേണം…

ഇന്ന് സോഷ്യൽ മീഡിയയിൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ എന്ന് പറയുന്നത് അധ്യാപകന്റെയും ഒരു കുട്ടിയുടെയും ആണ്.. കുറേയേറെ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത് കൊണ്ട് അധ്യാപകർ ആവാൻ ആരെകൊണ്ടും പറ്റും.. പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം പഠിപ്പിക്കുന്ന കുട്ടികളുടെയെല്ലാം മാനസികാവസ്ഥയും മനസ്സും അവരുടെ സാഹചര്യവും വിഷമങ്ങളും എല്ലാം മനസ്സിലാക്കി അവരുടെ കൂടെ നിന്ന് ഒരു സുഹൃത്തിനെപ്പോലെ അവരുടെ എല്ലാ കാര്യങ്ങൾ മനസ്സിലാക്കി അവരുടെ കൂടെ നിൽക്കാൻ അങ്ങനെ എല്ലാ അധ്യാപകർക്കും സാധിക്കണമെന്നില്ല..

   
"

അത് വളരെ കുറച്ചുപേർക്ക് മാത്രമേ അത്തരം കാര്യങ്ങൾ എല്ലാം ചെയ്യാൻ സാധിക്കുകയുള്ളൂ.. അത്തരത്തിൽ നിങ്ങൾക്കും ഒരു അധ്യാപകൻ ഉണ്ട് എങ്കിൽ നിങ്ങൾ എത്രത്തോളം വലിയവൻ ആയാലും എത്ര വലിയ നിലകളിൽ എത്തിയാലും ആ ഒരു അധ്യാപകനെ അല്ലെങ്കിൽ അധ്യാപികയെ മാത്രം നമ്മൾ ഒരിക്കലും നമ്മുടെ ജീവിതത്തിൽ മറക്കുകയില്ല.. ഈ വീഡിയോയിലൂടെ കാണിക്കുന്നത് ഒരു അധ്യാപകൻ മറ്റൊരു ക്ലാസ്സിലേക്ക് പോകുന്ന സമയത്ത് ഒരു കുട്ടി സ്കൂളിൻറെ ക്ലാസ് മുറിയുടെ പുറകിൽ നിന്ന് കരയുന്നതാണ് കാണുന്നത്..

അങ്ങനെ കുട്ടികൾ കരയുന്നതെല്ലാം വെറുതെ കണ്ടിട്ട് പോകാതെ അധ്യാപകൻ ചെയ്തത് ആ കുട്ടിയുടെ അടുത്ത് പോയി കാര്യങ്ങൾ തിരക്കി അവളെ ആശ്വസിപ്പിച്ചു എന്നുള്ളതാണ്.. പലപ്പോഴും അധ്യാപകർ കുട്ടികൾ കരയുകയാണെങ്കിൽ കാര്യം ചോദിച്ച് അല്ലെങ്കിൽ മിണ്ടാതെ പോവുകയാണ് പതിവ്.. ഇത്രത്തോളം ഈ വീഡിയോ വൈറൽ ആവാനുള്ള കാരണം എന്നു പറയുന്നത് ആ കുട്ടി കരയുമ്പോൾ അധ്യാപകൻ അടുത്ത് പോയി ഒരു നേരം അല്ലെങ്കിൽ ചെറിയ നിമിഷമെങ്കിലും അവൾക്ക് ആശ്വാസം പകർന്നു കൊടുത്തു എന്നുള്ളതുകൊണ്ട് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….