തൻറെ ഭർത്താവിനെയും കുഞ്ഞിനെയും മറന്നു തെറ്റായ ബന്ധത്തിലേക്ക് പോയ ഭാര്യയ്ക്ക് സംഭവിച്ചതുകണ്ടോ…

ഇന്ന് വീഡിയോയിൽ പറയാൻ പോകുന്നത് ഒരു ഭാര്യയും ഭർത്താവിനെയും കുറിച്ചാണ്.. ഇവരുടെ പേര് ശ്യാം അഗർവാൾ അതുപോലെ ഭാര്യയുടെ പേര് പ്രിയ അഗർവാൾ എന്നാണ്.. ഇവർക്ക് ഒരു കുട്ടിയുണ്ട്.. ആ കുട്ടിക്ക് ആറു വയസ്സ് ആയിട്ടുണ്ട്.. ഈ ശ്യാം വർക്ക് ചെയ്യുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാണ്.. ഈ ശ്യാമിന്റെ ഏറ്റവും വലിയ ജീവിതത്തിലെ ആഗ്രഹം എന്താണ് ചോദിച്ചാൽ അത് അവന്റെ കുടുംബത്തെ നല്ലപോലെ നോക്കുക കുടുംബത്തിനു വേണ്ടി ജീവിക്കുക എന്നുള്ളത് മാത്രമാണ്.. അതുമാത്രമല്ല ആറു വയസ്സായ അവൻറെ കുട്ടിയെ നല്ല ഒരു സ്കൂളിൽ ചേർത്തു നല്ലപോലെ തന്നെ പഠിപ്പിക്കണം നല്ല വിദ്യാഭ്യാസം നൽകണം..

   
"

അവനെ പഠിപ്പിച്ച നല്ലൊരു നിലയിലേക്ക് എത്തിക്കണം എന്നുള്ളതായിരുന്നു.. അതുകൊണ്ടുതന്നെ തൻറെ കുടുംബത്തിനും തൻറെ കുട്ടിക്കും വേണ്ടി അവൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.. ഈ ശ്യാമിന്റെ ഭാര്യ പ്രിയ ഒരു വീട്ടമ്മയാണ്.. ഇവൾക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല ഭർത്താവിനെയും കുട്ടിയെയും നോക്കി വീട്ടിലെ കാര്യങ്ങൾ ചെയ്തു ഇരിക്കുന്നു..

ഇവൾ എന്നും രാവിലെ എഴുന്നേൽക്കും ഭർത്താവിൻറെ കാര്യങ്ങളെല്ലാം നോക്കും അത് കഴിഞ്ഞ് കുട്ടിയെ എഴുന്നേൽപ്പിച്ച് അവനു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്ത സ്കൂളിലേക്ക് പറഞ്ഞുവിടും അതുപോലെ ഭർത്താവിനെ ജോലിക്ക് പറഞ്ഞുവിടും.. അതുമാത്രമല്ല കുട്ടിയെ സ്കൂളിലേക്ക് കൊണ്ട് ആക്കുന്നതും അതുപോലെ അവിടെ നിന്നും കുട്ടിയെ തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്നതും പ്രിയയുടെ ജോലിയാണ്.. ഇതാണ് ദിവസേന പ്രിയ ചെയ്യുന്ന ജോലികൾ എന്നു പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…