പനി മാറിയിട്ടും കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ വിട്ടു മാറുന്നില്ലെങ്കിൽ അതിനു സഹായിക്കുന്ന കിടിലൻ ഹോം റെമഡിസ്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. പലപ്പോഴും എല്ലാ ആളുകൾക്കും തണുപ്പുള്ള ഒരു ക്ലൈമറ്റ് ഉണ്ടാകുമ്പോൾ പനി അതുപോലെതന്നെ കഫക്കെട്ട് ജലദോഷം പോലുള്ള ബുദ്ധിമുട്ടുകൾ എല്ലാം വരാറുണ്ട്.. ഇത് എല്ലാവർക്കും വരുന്നത് വളരെ സർവസാധാരണമാണ്.. അതുപോലെ ചില ആളുകൾക്ക് ഈ ഒരു സമയത്ത് പനി വരും എന്നാൽ പനി മാറിയാലും ഇതിൻറെ ഭാഗമായി വന്ന കഫക്കെട്ട് വിട്ടു മാറാറില്ല..

   
"

അതുപോലെതന്നെ തൊണ്ടവേദനയും തൊണ്ട വളരെ ഡ്രൈയായി പോകുന്നതുപോലെയൊക്കെ തോന്നാറുണ്ട്.. ഇതുപോലെ കുട്ടികളുടെ കാര്യം എടുത്തു കഴിഞ്ഞാൽ അവർക്ക് ഈ ഒരു സമയത്ത് സ്കൂളിലൊക്കെ പോയിക്കഴിഞ്ഞാൽ പനി വരാറുണ്ട്.. പനി വന്നു കഴിഞ്ഞാൽ ഒരാഴ്ച വീട്ടിൽ ഇരിക്കുമ്പോൾ അത് മാറുന്നത് കാണാം എന്നാൽ വീണ്ടും സ്കൂളിലേക്ക് പോയി തുടങ്ങുമ്പോൾ ഈ പോയ പനി വീണ്ടും കുട്ടിയിലേക്ക് വരുന്നത് കാണാം.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കായിട്ട് പങ്കുവെക്കാൻ പോകുന്നത് എങ്ങനെ തുടർച്ചയായി ക്ലൈമറ്റിന്റെ കാരണം കൊണ്ട് അല്ലാതെയും വരുന്ന പനി അതുപോലെ കഫക്കെട്ട് പ്രശ്നങ്ങൾ എല്ലാം എങ്ങനെ നമുക്ക് മാനേജ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ്..

ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് ഈ ഒരു പ്രശ്നങ്ങളെ എങ്ങനെയാണ് നമുക്ക് വരുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. മുൻപേ പറഞ്ഞതുപോലെ തന്നെ നമുക്ക് ക്ലൈമറ്റ് ചേഞ്ച് ഉണ്ടാകുമ്പോൾ എല്ലാ ആളുകളിലും വളരെ സർവസാധാരണമായി ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്.. ചൂടുകാലത്തിൽ നിന്ന് തണുപ്പ് കാലത്തിലേക്ക് പോകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വരുന്നത് ചെറിയൊരു കാരണം മാത്രമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…