തൻറെ ഭാര്യയ്ക്ക് ക്യാൻസർ രോഗമാണ് എന്ന് അറിഞ്ഞപ്പോൾ ഈ ഭർത്താവ് ചെയ്തത് കണ്ടോ…

എൻറെ ചോദ്യം കേട്ടപ്പോൾ ദേവേട്ടൻ ഒന്നുംകൂടി ചിരിക്കുകയാണ് ചെയ്തത്.. ഞാൻ ചോദിച്ചു എന്താണ് ഈ പറയുന്നത് അവരെ സെക്സ് മോഹിച്ചിട്ടാണ് മൂന്നാമതും കല്യാണം കഴിച്ചത് എന്നാണോ നിങ്ങൾ ഈ പറഞ്ഞു വരുന്നത്.. അതെല്ലാം കേട്ടപ്പോൾ ദേവൻ പറഞ്ഞു പിന്നല്ലാതെ അല്ലാതെ പിന്നെ എന്തിൻറെ കേടാണ് അവർക്ക് ഈ അമ്പതാമത്തെ വയസ്സിൽ.. സാധാരണ ഈ പ്രായത്തിൽ ഉള്ള സ്ത്രീകളൊക്കെ അമ്പലങ്ങളിൽ പോയി ഇരിക്കാറാണ് പതിവ്..

   
"

ആ ഒരു സമയത്താണ് ഇവരുടെ മൂന്നാമത്തെ വിവാഹം.. സ്ത്രീകളെ ഒന്നടങ്കം താഴ്ത്തിക്കെട്ടി സംസാരിക്കുന്ന ദേവേട്ടന്റെ വർത്തമാനം എനിക്ക് ദേഷ്യമാണ് ഉണ്ടാക്കിയത്.. അതെല്ലാം കേട്ടുകൊണ്ട് ഞാൻ ദൈവത്തിനോട് ചോദിച്ചു അപ്പോൾ പുരുഷന്മാർക്ക് എത്ര വേണമെങ്കിലും കല്യാണം കഴിക്കാം അല്ലേ അതും ഏതു പ്രായത്തിലും.. നിങ്ങൾ മറന്നു പോയോ കഴിഞ്ഞ ആഴ്ചയല്ലേ നിങ്ങളുടെ ഓഫീസിലെ 55 വയസ്സായ സ്റ്റാഫിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞത്..

പിന്നെ ഇതേ പ്രായമുള്ള നിങ്ങളുടെ സുഭാഷ് സാറ് ഭാര്യ ഉണ്ടായിട്ടും മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച കഴിയുന്നില്ലേ.. നിങ്ങൾക്ക് അവരുടെ കാര്യങ്ങളിൽ ഒന്നും ഒരു പ്രശ്നവും തോന്നുന്നില്ലേ.. ഇതിനൊന്നും നിങ്ങൾക്ക് ഒരു പ്രശ്നം തോന്നുന്നില്ലെങ്കിൽ മേലാൽ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് എൻറെ അടുത്തേക്ക് വരരുത്.. ഞാനൊരു ഭൂകമ്പം സൃഷ്ടിക്കാനുള്ള പുറപ്പാട് ആണ് എന്ന് തോന്നിയതും ദേവേട്ടൻ ഒന്ന് ശാന്തനായി..

പതിയെ എന്നോട് പറഞ്ഞു ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം അപ്പോഴേക്കും എനിക്ക് എന്തെങ്കിലും കഴിക്കാൻ വേണ്ടി എടുത്തു വയ്ക്കു എന്ന് പറഞ്ഞുകൊണ്ട് എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അദ്ദേഹം വേഗം കുളിമുറിയിലേക്ക് കയറിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …