ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഒരു അച്ഛൻ്റെയും കുഞ്ഞുമകളുടെയും വീഡിയോ ആണ്…

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം എന്നു പറയുന്നത് ആർക്കും നിർവജിക്കാൻ കഴിയാത്ത ഒന്നുതന്നെയാണ്.. അതിൽ പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക ഇഷ്ടം കാണും എന്നാണ് പൊതുവേ നമ്മൾ പറയാറുള്ളത്.. ആ ഒരു കാര്യം സത്യം തന്നെയാണ്.. അച്ഛൻ എന്ന് പറഞ്ഞാൽ പെൺകുട്ടികൾക്ക് ഒരു ഹീറോ പരിവേഷം തന്നെയാണ് ഉള്ളത്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഒരു അച്ഛൻ്റയും മകളുടെയും വീഡിയോ ആണ്. മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുള്ള ഒരു കാഴ്ചയാണ് ഇത്.. ഒരു അച്ഛനും മകളും ട്രെയിനിന്റെ ഡോറിന്റെ സൈഡിലായി ഇരിക്കുന്നുണ്ട്..

   
"

കുഞ്ഞിൻറെ കയ്യിൽ അവൾക്ക് കഴിക്കാനുള്ള എന്തോ ഒരു സാധനം കൂടി ഉണ്ട്.. തെരുവോരങ്ങളിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവർ ആണ് എന്ന് നമുക്ക് അവരെ കാണുമ്പോൾ തന്നെ മനസ്സിലാവും.. അതുകൊണ്ടുതന്നെ അവളുടെ കൈകളിലുള്ള ഭക്ഷണത്തിന്റെ പ്രാധാന്യവും അവർക്ക് മനസ്സിലാവും.. അവളുടെ കയ്യിൽ ഉള്ള കഴിക്കാനുള്ള ഭക്ഷണം അച്ഛൻറെ വായിലേക്ക് സ്നേഹത്തോടെ വെച്ചുകൊടുക്കുകയാണ് മകൾ ചെയ്യുന്നത്..

അവൾ ഭക്ഷണം കൊടുക്കുമ്പോൾ മോള് തന്നെ കഴിച്ചോളൂ എന്ന് അച്ഛൻ പറയുന്നത് വീഡിയോയിൽ നമുക്ക് കാണാം.. വീണ്ടും വീണ്ടും കുഞ്ഞ് ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.. അച്ഛൻ കുഞ്ഞിനെ വാത്സല്യത്തോടെ ചേർത്തുപിടിച്ചുകൊണ്ട് കുഞ്ഞിൻറെ തലയിൽ തലോടുന്നതെല്ലാം നമുക്ക് വീഡിയോയിൽ കാണാം.. ഈയൊരു കാഴ്ച എല്ലാ മനുഷ്യരുടെയും കണ്ണുകളും മനസ്സും ഒരുപോലെ നിറക്കുന്ന കാഴ്ചയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…