മകൾ ഗർഭിണിയായ സമയത്ത് തന്നെ അമ്മയും ഗർഭം ധരിച്ചപ്പോൾ ഈ മകൾ ചെയ്തത് കണ്ടോ…

അവരുടെ കല്യാണം കഴിഞ്ഞിട്ട് ആകെ ഒരു മാസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ.. അപ്പോഴാണ് മകൾക്ക് വിശേഷമുണ്ട് എന്നറിഞ്ഞത്. അത് പറയാനായി പ്രിയ അവളുടെ വീട്ടിലേക്ക് വിളിക്കുകയാണ്.. അപ്പോഴാണ് അമ്മ പറഞ്ഞ കാര്യങ്ങൾ ഫോണിലൂടെ കേട്ടപ്പോൾ അവൾ ആകെ നിശബ്ദ ആയിപ്പോയി.. കാരണം അമ്മയ്ക്കും വിശേഷം ഉണ്ട് എന്നുള്ള വാർത്തയാണ് അറിഞ്ഞത്.. അമ്മ പറയുന്നതെല്ലാം കേട്ടിട്ട് അവൾ തിരിച്ചു ചോദിച്ചു എന്താണ് അമ്മ ഈ പറയുന്നത്.. എനിക്ക് ഈ കാര്യം ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല.. ഈ ഒരു കാര്യം ഞാൻ എങ്ങനെയാണ് എൻറെ ഭർത്താവായ അരുണിന്റെ വീട്ടുകാരോട് പറയുന്നത്..

   
"

അതെല്ലാം കേട്ടപ്പോൾ അമ്മ പറഞ്ഞു മോളെ നീ തന്നെയല്ലേ കുറെ നാളുകളായി പറയുന്നത് നിനക്കൊരു കൂടപ്പിറപ്പില്ലാത്തതിന്റെ വിഷമങ്ങളെക്കുറിച്ച്.. എന്നിട്ട് ഇപ്പോൾ നീ എന്താണ് അമ്മയോട് ഇങ്ങനെയൊക്കെ പറയുന്നത്.. അമ്മ അങ്ങനെ ചോദിക്കുന്നത് കണ്ടപ്പോൾ അവൾ മറുപടിയായി പറഞ്ഞു. അത് ഞാൻ കുഞ്ഞിലെ പറഞ്ഞ കാര്യങ്ങൾ അല്ലേ അമ്മേ.. അതിന് ഇപ്പോഴാണോ അമ്മയ്ക്ക് ഈയൊരു കാര്യം ചെയ്യാൻ തോന്നിയത്..

ഒന്നുമില്ലെങ്കിലും മകൾ ഗർഭിണിയാണ് എന്നുള്ള ഒരു ബോധം എങ്കിലും നിങ്ങൾക്ക് ഉണ്ടോ.. അത് കേട്ടതും അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടി മോളും ഗർഭിണിയാണോ എങ്കിൽ പിന്നെ കുഴപ്പമില്ല നമുക്ക് ഒരുമിച്ച് ഡോക്ടറെ കാണാൻ പോകാം.. എന്തായാലും നമുക്ക് ഗൈനക്കോളജിസ്റ്റ് ദിവ്യ ഡോക്ടറെ പോയി കാണാം.. നിന്നെ പ്രസവിക്കുമ്പോൾ ഞാൻ അവിടെയാണ് കാണിച്ചത്.. അമ്മേ എന്നോട് ഇങ്ങനെ ഒന്നും പറയരുത് എനിക്ക് വല്ലാതെ ദേഷ്യം വരുന്നു. അമ്മയ്ക്ക് കുറച്ചു പോലും നാണം ഒന്നും ഇല്ലേ അവൾ അമ്മയോട് ചോദിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…