തങ്ങളുടെ സുഹൃത്ത് പ്രതീക്ഷിക്കാതെ ആക്സിഡന്റിൽ മരണപ്പെട്ടു പോയപ്പോൾ സംഭവിച്ചത് കണ്ടോ…

ഫോൺ ബെല്ലടിക്കുന്നത് കേട്ട് രാഷി ഉറക്കത്തിൽ ഒന്നുകൂടെ പുതപ്പു മൂടി വീണ്ടും കിടന്നു എന്നാൽ വീണ്ടും വീണ്ടും ഫോൺ ബെൽ അടിക്കാൻ തുടങ്ങിയപ്പോൾ ആരാണ് എന്ന് അറിയാനായി ദേഷ്യത്തോടെ ഫോൺ എടുത്തു നോക്കിയപ്പോൾ അത് ഷാൻ ആണ്.. അവൾ പെട്ടെന്ന് ഫോൺ എടുത്ത് ചെവിയോട് ചേർത്തുപിടിച്ചു.. എന്താടാ ഈ നട്ടപ്പാതിരായ്ക്ക് വിളിക്കുന്നത് എന്തിനാ മനുഷ്യനെ ശല്യം ചെയ്യുന്നത് ദുഷ്ടൻ മനുഷ്യനെ ഉറങ്ങാൻ പോലും സമ്മതിക്കില്ല.. ഹലോ രാഷി..

   
"

അവന്റെ ശബ്ദം കേട്ടപ്പോൾ ചോദിച്ചു എന്താടാ കാര്യം പറയൂ.. അത്…അത്… അപ്പോഴേക്കും ഫോൺ കട്ടായി.. എന്തിനാ എനിക്കും ഈ നട്ടപ്പാതിരയ്ക്ക് ഷാൻ എന്നെ വിളിച്ചത്.. ഇത് പതിവില്ലാത്ത കാര്യങ്ങൾ ആണല്ലോ സംഭവിക്കുന്നത്.. അതൊക്കെ ആലോചിച്ചപ്പോൾ എന്തോ മനസ്സിൽ വല്ലാത്ത ഒരു പേടി തോന്നി.. ഷാനിന് എന്തോ ഒരു മാറ്റം പോലെ തോന്നുന്നുണ്ട്.. പടച്ചോനെ ഇത് ഞാൻ എങ്ങനെയാണ് പറയുന്നത്? എനിക്ക് ഇത് പറയാതിരിക്കാൻ കഴിയില്ല.. ഷാൻ കണ്ണുകൾ തുടച്ചുകൊണ്ട് വീണ്ടും ഫോണിലേക്ക് നോക്കിയപ്പോൾ അവൾ തിരിച്ച് ഇങ്ങോട്ട് വിളിക്കുന്നുണ്ട്..

അവൻ പെട്ടെന്ന് അവളുടെ ഫോൺ കോൾ കട്ട് ആക്കി അവളെ അങ്ങോട്ട് വിളിച്ചു.. ഹലോ റാഷി നീ ഇങ്ങോട്ട് ഒന്നും പറയരുത് ഞാൻ പറയുന്ന കാര്യങ്ങൾ നീ ക്ഷമയോടുകൂടി കേൾക്കണം.. നീ ബഹളം വെച്ച് വീട്ടുകാരെ മുഴുവൻ ഒരിക്കലും അറിയിക്കരുത്.. എന്താണ് ഷാൻ നിനക്ക് പറ്റിയത് എന്തിനാണ് നീ ഇങ്ങനെയൊക്കെ പറയുന്നത് നിൻറെ ശബ്ദത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടല്ലോ.. അത് പിന്നെ നമ്മുടെ ഷഫി..അവന് ഒരു ആക്സിഡൻറ് പറ്റി.. അതുകേട്ടതും റാഷി ഒന്ന് ഞെട്ടി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….