തൻറെ അമ്മ കൺമുന്നിൽ തലകറങ്ങി വീഴുന്നത് കണ്ട് 9 വയസ്സായ അവരുടെ മകൻ ചെയ്തത് കണ്ടോ…

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്റെയും ത്യാഗങ്ങളുടെയും കഥകൾ പറയുന്ന ഒരുപാട് വീഡിയോകൾ നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടാവും.. ഇത്തരം വീഡിയോകൾ നമ്മൾ ധാരാളം കാണാറുണ്ട്.. വയ്യാതിരിക്കുന്ന തന്റെ അമ്മയെ പരിപാലിക്കുന്ന ഒരു കുഞ്ഞു കുട്ടിയുടെ വീഡിയോ ഈ അടുത്തിടെ ആയി സോഷ്യൽ മീഡിയകളിൽ വളരെയധികം വൈറലായിരുന്നു.. അതുപോലെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുന്നത്.. തന്റെ മകനോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അമ്മയ്ക്ക് തലകറങ്ങുന്നതായി അനുഭവപ്പെട്ടത്..

   
"

തറയിലേക്ക് വീഴാനായി നിൽക്കുമ്പോൾ പെട്ടെന്ന് ആയിരുന്നു മകൻറെ ഇടപെടൽ.. ഈ സംഭവം നടക്കുന്നത് ചൈനയിലാണ്.. 9 വയസ്സ് മാത്രം പ്രായമുള്ള ആ ഒരു ആൺകുട്ടി വീഴാൻ പോകുന്ന അമ്മയെ താങ്ങി നിർത്തുകയും തുടർന്ന് കട്ടിലിലേക്ക് കിടത്തുകയും ചെയ്യുന്നത് നമുക്ക് കാണാം.. അവൻ പെട്ടെന്ന് തന്നെ ആ ഒരു സാഹചര്യത്തിൽ ഫോൺ എടുത്തിട്ട് വന്ന് അവന്റെ അച്ഛനെ വിളിക്കുന്നുണ്ട്.. അമ്മേ എന്തുപറ്റി? ഓക്കെയാണോ എന്നൊക്കെ ചോദിച്ചുകൊണ്ട് അവൻ അമ്മയെ തട്ടി വിളിക്കുന്നുണ്ട്.. അവരുടെ അരികിലായിട്ട് അവനെക്കാൾ പ്രായം കുറഞ്ഞ അനിയത്തിനെയും കാണാം..

അവിടെ നടക്കുന്നത് എന്താണെന്ന് പോലും മനസ്സിലാക്കാൻ ഉള്ള പ്രായം അനിയത്തിക്ക് ഇല്ല.. അവൾ ഇതൊന്നും അറിയാതെ ഒരു ഭാഗത്തിരുന്ന് കളിച്ചുകൊണ്ടിരിക്കുകയാണ്.. കോവിഡ് ബാധിതയാണ് ആ അമ്മ.. നാലുദിവസം മുൻപ് വരെ ബെഡ് റെസ്റ്റിൽ ആയിരുന്നു.. അതിന്റെ എല്ലാം ക്ഷീണം കൊണ്ടാണ് അമ്മ തലകറങ്ങി വീണത്.. പിന്നീട് ആ പയ്യൻ പല ഭാഗങ്ങളിലായി ഓടി നടന്ന അമ്മയെ കംഫർട്ടബിൾ ആക്കാനുള്ള പല കാര്യങ്ങളും ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…