സ്വന്തം ഭാര്യക്ക് അസുഖത്തിന്റെ ഭാഗമായിട്ട് അവളുടെ യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നപ്പോൾ ഈ ഭർത്താവ് അവളോട് ചെയ്തത് കണ്ടോ…

അഖിലക്ക് ഇന്ന് ലേബർ റൂമിലാണ് ഡ്യൂട്ടി കേട്ടോ.. അറ്റൻഡൻസ് ഒപ്പിടുമ്പോൾ പ്രിയാ മാഡം തന്നോട് അത് പറയുന്നത് കേട്ടപ്പോൾ അഖിലയുടെ മുഖം വാടി.. അവൾക്ക് ലേബർ റൂം വർക്ക് ചെയ്യുന്നത് പൊതുവേ ഇഷ്ടമല്ല അത് കേൾക്കുമ്പോൾ തന്നെ അവളുടെ എല്ലാ മൂടും പോയി കിട്ടും. ലേബർ റൂമിൽ പോകാൻ ഇഷ്ടമല്ല എന്ന് പറയുന്നതിന് കാരണം മറ്റൊന്നും കൊണ്ടല്ല അവളുടെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോഴാണ് ചില ബുദ്ധിമുട്ടുകൾ കാരണം അവളുടെ യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നത്..

   
"

ഇനി ഒരിക്കലും തനിക്കൊരു അമ്മയാവാൻ കഴിയില്ല അല്ലെങ്കിൽ പ്രസവിക്കാനായി ലേബർ റൂമിലേക്ക് പോകേണ്ടി വരില്ല എന്നുള്ള സത്യം അവൾ തിരിച്ചറിഞ്ഞപ്പോൾ മുതൽ അവൾക്ക് ലേബർ റൂം എന്നു പറയുന്നത് കേൾക്കുമ്പോഴേ ഇഷ്ടമാകില്ല.. ഗർഭപാത്രം ഇല്ലാത്തത് കൊണ്ട് തന്നെ അവളെ കൊണ്ട് ഒന്നിനും കഴിയില്ല എന്ന് മനസ്സിലാക്കിയ ഭർത്താവ് രണ്ടു വർഷത്തിനുശേഷം അവളെ ഉപേക്ഷിച്ചു പോവുകയാണ് ചെയ്തത്.. അതോടെ അവളുടെ ജീവിതം തന്നെ അവസാനിച്ചെന്ന് തോന്നിപ്പോയി.. ഇനി എന്തിനാണ് താൻ ജീവിക്കുന്നത് അല്ലെങ്കിൽ ആർക്കുവേണ്ടിയാണ് താൻ ജീവിക്കുന്നത് എന്നുള്ള ചിന്ത അവളെ വല്ലാതെ തളർത്തി കളഞ്ഞു..

അങ്ങനെ മനസ്സ് വല്ലാതെ തളർന്നിരിക്കുമ്പോഴാണ് ഈശ്വരന്റെ അനുഗ്രഹം പോലെ മുൻപേ എഴുതിയ പിഎസ്സി ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റിൽ അവൾ ഉണ്ട് എന്ന് അറിഞ്ഞത്.. അങ്ങനെ അവളുടെ ഉള്ളിൽ ജീവിക്കാനുള്ള ആഗ്രഹം ഉണ്ടായി തുടങ്ങി.. അങ്ങനെയാണ് അവൾ ആ ഒരു ഹോസ്പിറ്റലിൽ തന്നെ നേഴ്സ് ആയി കയറിയത്.. അവൾ പഴയ ഓർമ്മകൾ എല്ലാം ഒരു താഴിട്ട് പൂട്ടി.. അവൾ പെട്ടെന്ന് തന്നെ ഡ്രസ്സ് ചേഞ്ച് ചെയ്ത് ലേബർ റൂമിലേക്ക് പോകാനായി വാതിലിന്റെ അടുത്തേക്ക് എത്തിയപ്പോൾ അവിടെ കൂടിനിന്ന ആളുകൾക്ക് ഇടയിൽ അയാൾ നിൽക്കുന്നത് കണ്ട് അവൾ ഒന്നു ഞെട്ടിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….