കോളേജിൽ പോയ മകളെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചു പോയ മാതാപിതാക്കളും പോലീസുകാരും കാട്ടിൽ കണ്ട കാഴ്ച…

തമിഴ്നാട്ടിലെ തേനിയിലാണ് ഈ സംഭവം നടക്കുന്നത്.. കൃത്യമായി പറഞ്ഞാൽ മെയ് 14.. 2011.കസ്തൂരി എന്ന് പേരുള്ള 23 വയസ്സായ പെൺകുട്ടി.. അവൾ ഒരു ദിവസം വീട്ടുകാരോട് യാത്ര പറഞ്ഞ കോളേജിലേക്ക് പോവുകയാണ്.. അങ്ങനെ വൈകുന്നേരം ആയിട്ടും അവൾ വീട്ടിലേക്ക് തിരിച്ചുവന്നില്ല . സമയം ഒരുപാട് വൈകിയിരിക്കുന്നു.. വീട്ടുകാർ അങ്ങനെ അവിടെ മുഴുവൻ അന്വേഷണം നടത്തുകയാണ്.. ഫ്രണ്ട്സിനോട് മുഴുവൻ ചോദിച്ചു അപ്പോഴാണ് അവർക്കെല്ലാം ഒരു കാര്യം അറിഞ്ഞത്.. ഈ കസ്തൂരി എന്ന് പേരുള്ള പെൺകുട്ടിക്ക് അവളുടെ കോളേജിൽ തന്നെയുള്ള എഴിൽ എന്ന പേരുള്ള ഒരു യുവാവുമായി അവൾ പ്രണയത്തിലായിരുന്നു എന്നുള്ളത്.. അവന്റെ കൂടെ ചിലപ്പോൾ ഒളിച്ചോടി പോയതാ ആവാം എന്ന് എല്ലാവരും വിചാരിച്ചു..

   
"

അങ്ങനെ ആ ഒരു സംഭവത്തിന്റെ പിറ്റേ ദിവസം അതായത് മെയ് 15 ആം തീയതി ഇവരുടെ ബന്ധുക്കൾ എല്ലാവരും കൂടി ഈ ഒരു പയ്യൻറെ വീട്ടിലേക്ക് പോകുകയാണ്.. എന്നാൽ അവിടെ ചെന്നപ്പോൾ ഈ പയ്യൻ അവിടെ ഉണ്ടായിരുന്നില്ല.. അവനെ കഴിഞ്ഞദിവസം മുതൽ കാണാനില്ല എന്ന് അവന്റെ വീട്ടുകാരും പറഞ്ഞു.. മക്കളെ ഇവൻ കടത്തിക്കൊണ്ടുപോയി എന്നു പറഞ്ഞ ഇവളുടെ മാതാപിതാക്കൾ അടുത്തുള്ള തേനി പോലീസ് സ്റ്റേഷനിൽ പോയി ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ്..

അപ്പോഴാണ് പെട്ടെന്ന് പോലീസിന് മറ്റൊരു ഇൻഫർമേഷൻ ലഭിക്കുന്നത്.. ഒരു ചായക്കടക്കാരൻ ആണ് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്.. രണ്ടുദിവസമായി ഒരു ബൈക്ക് ഇവിടെ ഇരിക്കുന്നുണ്ട് എന്നുള്ളത്.. പോലീസ് വേഗം തന്നെ പോയി ആ ഒരു ബൈക്ക് കസ്റ്റഡിയിൽ എടുത്തു.. ബൈക്ക് പരിശോധന നടത്തിയപ്പോൾ അത് ഈ പയ്യൻറെ ഒരു ബന്ധുവിൻ്റെ വണ്ടിയാണ്.. അങ്ങനെ പോലീസ് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയാണ്.. അപ്പോൾ ഈ പയ്യൻ വന്ന വണ്ടി കൊണ്ടുപോയതാണ് എന്ന് ബന്ധുവും സമ്മതിച്ചു. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….