ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ഒരുപാട് ആളുകൾ വന്ന് പറയാറുള്ള ഒരു ബുദ്ധിമുട്ടാണ് ഡോക്ടറെ ശരീരത്തിൽ ബിപി വളരെ കൂടുതലാണ് പക്ഷേ ഞങ്ങളെ ധാരാളം മരുന്നുകൾ കഴിക്കുന്നുണ്ട് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട് പക്ഷേ എന്നിട്ടും ഞങ്ങളുടെ ബിപി കൺട്രോളിൽ ആകുന്നില്ല എന്നുള്ളത്.. ഒരു ബിപി കൂടുന്നതിന്റെ ഭാഗമായിട്ട് അവർക്ക് ശരീരത്തിലെ പല ഭാഗങ്ങളിലും വേദന തരിപ്പ് കടച്ചിൽ പോലുള്ള ബുദ്ധിമുട്ടുകളും അതുപോലെ ജോയിൻറ് പെയിൻ തുടങ്ങിയ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകാറുണ്ട്..
ഇന്ന് ഈ വീഡിയോയിലൂടെ വിശദമായി പറയാൻ പോകുന്നത് ഒരു വ്യക്തിക്ക് വൃക്ക രോഗസാധ്യതകൾ ഉണ്ടെങ്കിൽ എന്തെല്ലാം ലക്ഷണങ്ങളാണ് ശരീരം കാണിച്ചു തരുക എന്നുള്ളതിനെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിലെ ഒരു ജോഡി വൃക്കകളാണ് ഉള്ളത്.. പക്ഷേ ഇത് നമ്മുടെ ഇരുവശങ്ങളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്.. ഏകദേശം ഈ ഒരു വൃക്കയുടെ ഭാരത്തെക്കുറിച്ച് ചോദിച്ചാൽ 150 ഗ്രാം വരും.. ഇനി ഈ വൃക്കയുടെ ശരീരത്തിലുള്ള പ്രധാന ധർമ്മങ്ങൾ അല്ലെങ്കിൽ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ധർമ്മം പറയുന്നത് ശരീരത്തിൽ അടഞ്ഞുകൂടുന്ന വേസ്റ്റുകൾ എല്ലാം മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്നു എന്നുള്ളത് തന്നെയാണ്..
ഇവർക്കളുടെ പൂർണ്ണമായ സ്തംഭനം പ്രധാനമായും നമ്മൾ രണ്ടുതരത്തിൽ പറയുന്നു. അതിൽ ആദ്യത്തെ ഇത് അക്യൂട്ട് എന്നാണ് പറയുന്നത് അതായത് താൽക്കാലികമായുള്ളത്.. ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. പ്രധാനമായിട്ടും ശരീരത്തിൽ അണുബാധകളൊക്കെ ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിൽ ഒരു അക്യൂട്ട് സ്തംഭനം ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….