വിശക്കുന്നവന് ഒരു നേരത്തെ ആഹാരം നൽകുന്നതിനേക്കാൾ വലിയ പുണ്യ പ്രവർത്തി ഈ ലോകത്തിൽ മറ്റൊന്നുമില്ല…

ഒരാളെ നമ്മൾ മനസ്സറിഞ്ഞ് സഹായിച്ചാൽ നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ നമ്മളെ സഹായിക്കാനും അതുപോലെ ആരെങ്കിലും ഒക്കെ ഉണ്ടാവും.. തെരുവോരങ്ങളിലും അതുപോലെ റോഡ് അരികിലും ഒക്കെ ഭക്ഷണം പോലും കഴിക്കാതെ പട്ടിണി കിടക്കുന്ന അതുപോലെ കയറി കിടക്കാൻ സ്വന്തമായി ഒരു വീട് പോലും ഇല്ലാതെ മഴയും വെയിലും എല്ലാം കൊണ്ട് മഞ്ഞിൽ തണുത്തുവിറച്ച് കഴിയുന്ന ആളുകൾ നമ്മുടെ ചുറ്റിലും ഒരുപാട് പേർ ഉണ്ട്..

   
"

എന്നാൽ എല്ലാവിധ സുഖസൗകര്യങ്ങളോടും കഴിയുന്ന നമ്മൾ ഇവരെക്കുറിച്ചൊന്നും ഒരിക്കലും ആലോചിക്കാറില്ല.. ഇവരുടെയെല്ലാം ദൈനംദിന ജീവിതങ്ങൾ എത്രമാത്രം കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്ന് ഉള്ളത് അറിയാൻ ഒരു ദിവസമെങ്കിലും ഇവരെയൊന്നു നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാവും.. വല്ലപ്പോഴും നമ്മളെക്കൊണ്ട് ആകുന്ന വിധത്തിൽ ഒക്കെ ഇവരെ സഹായിക്കുകയാണെങ്കിൽ അതിലും കൂടുതലായിട്ട് ഒരു പുണ്യപ്രവർത്തിയും ഈ ഭൂമിയിൽ ഇല്ല.. എല്ലാവർക്കും പാർപ്പിടം കണ്ടെത്തുക അല്ലെങ്കിൽ ഒരു ദിവസത്തെ മുഴുവൻ ചെലവുകളും ഇവരുടെ ഏറ്റെടുക്കുക എന്നുള്ളത് ഒന്നുമല്ല..

ഒരു നിമിഷം അല്ലെങ്കിൽ ഒരു നേരമെങ്കിലും ഇവരുടെ വിശപ്പ് മാറ്റാൻ നമ്മളെ കൊണ്ട് കഴിഞ്ഞാൽ അതിൽപരം ഒരു പുണ്യം ഈ ലോകത്ത് വേറെയില്ല.. അത്തരം ഒരു വീഡിയോ ആണ് ഇന്നത്തെ സമൂഹം മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.. ഇയാൾ ഒരു ബൈക്ക് റൈഡർ ആണ്.. റോഡിലൂടെ പോകുമ്പോൾ അവശനായ ഒരു വ്യക്തിയെ കാണുന്നു.. അദ്ദേഹം ഭിക്ഷ യാചിച്ചു നടക്കുകയാണ് എന്നുള്ളത് കണ്ടാൽ തന്നെ മനസ്സിലാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…