രണ്ടുവർഷത്തോളം പ്രണയിച്ച് തന്നെ ചതിക്കാൻ നോക്കിയ കാമുകിയോട് ഈ യുവാവ് ചെയ്തത് കണ്ടോ…

കോയമ്പത്തൂരിലെ എംആർ ഗാർഡൻ എന്ന് പറയുന്ന സ്ഥലത്ത് ഐശ്വര്യ എന്ന 18 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അവൾ ഒരു ബികോം വിദ്യാർത്ഥിയാണ്.. അവളുടെ വീടിന്റെ അടുത്ത് തന്നെയാണ് കോളേജ്.. വീടിൻറെ അടുത്ത് തന്നെ കോളേജ് ആയതുകൊണ്ട് നടന്നിട്ട് തന്നെയാണ് പോയി വരുന്നത്.. പഠിക്കാൻ മിടുക്കിയും ആയിരുന്നു.. ഇവൾ കോളേജിൽ പോകുന്ന വഴിയിലാണ് ഒരു വർക്ക് ഷോപ്പ് ഉള്ളത്.. ആ വർക്ക്ഷോപ്പിൽ കുറെ ജോലിക്കാർ ഉണ്ടായിരുന്നു അതിൽ ഒരു പയ്യൻ ഉണ്ടായിരുന്നു അവൻറെ പേരാണ് രതീഷ്.. ഇവൻ എപ്പോഴും ഐശ്വര്യ റോഡിലൂടെ പോകുന്നത് നോക്കാറുണ്ടായിരുന്നു..

   
"

അങ്ങനെ ഐശ്വര്യ കണ്ടപ്പോൾ തന്നെ ഇവന് വല്ലാതെ ഇഷ്ടം തോന്നി.. കാരണം ഐശ്വര്യ അത്രയ്ക്കും ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു.. അങ്ങനെ അവൻ അവളെ വീഴ്ത്താനായി അവളുടെ പുറകെ നടക്കാൻ തുടങ്ങി.. അങ്ങനെ അവൻ ഒരു വർഷത്തോളം ആ പെൺകുട്ടിയുടെ പിന്നാലെ നടന്നു.. ആദ്യമൊക്കെ അവൾക്ക് അവനോട് ദേഷ്യവും വെറുപ്പും ഒക്കെയാണ് തോന്നിയത് എങ്കിലും പിന്നീട് അതൊരു ഇഷ്ടമായി മാറുകയാണ് ചെയ്തത്..

അങ്ങനെ ഒരു വർഷങ്ങൾക്കുശേഷം അവൾക്കും അവനോടുള്ള ഇഷ്ടം അവൾ വെളിപ്പെടുത്തി.. അതിനുശേഷം അവർ രണ്ടുപേരും ബൈക്കിൽ ഒരുപാട് സ്ഥലങ്ങളിൽ കറങ്ങാൻ തുടങ്ങി.. ഇവൾ പലപ്പോഴും വീട്ടുകാരെ പറ്റിച്ചിട്ടും അതുപോലെ നുണ പറഞ്ഞിട്ടും ഒക്കെ കോളേജിൽ പോകാതെ ഇവൻറെ കൂടെ കറങ്ങാൻ പോകാറുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….