ഭക്ഷണരീതികളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടും ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കുറയുന്നില്ലെങ്കിൽ ഈ ഒരു കാര്യം ചെയ്താൽ മതി…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഭൂരിഭാഗം ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുക എന്നുള്ളത്.. പലപ്പോഴും ഈ ഒരു ബുദ്ധിമുട്ടും ആയിട്ട് ഒരു ഡോക്ടറെ കാണാൻ അദ്ദേഹം പറയും നോൺവെജ് കഴിക്കരുത് അതുപോലെതന്നെ പയർ വർഗ്ഗങ്ങൾ കഴിക്കരുത്.. മുട്ടയും മീനും എല്ലാം കഴിക്കുന്നത് കുറയ്ക്കണം എന്നൊക്കെ പറയാറുണ്ട്.. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാൻ പറയുകയും തുടർന്ന് യൂറിക്കാസിഡിനുള്ള മരുന്നുകൾ തരുകയും ചെയ്യും..

   
"

ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞു തരുമ്പോൾ നമ്മൾ അതിന്റെ ഒരു വേദന കുറയാൻ വേണ്ടി രണ്ടാഴ്ചത്തോളം എല്ലാ കാര്യങ്ങളിലും ശ്രദ്ധിച്ചു മരുന്നുകൾ വയ്ക്കും.. പക്ഷേ അത് കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ രണ്ടാഴ്ചകൾ നമ്മൾ മരുന്നുകൾ നിർത്തും.. അപ്പോഴാണ് ശരിക്കുള്ള പ്രശ്നം തുടങ്ങുന്നത് അതായത് വീണ്ടും പഴയ രീതിയിലുള്ള വേദനകൾ അതുപോലെ ബുദ്ധിമുട്ടുകൾ എല്ലാം അനുഭവപ്പെടാൻ തുടങ്ങി..

നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു തവണ ഇത്തരത്തിൽ യൂറിക്കാസിഡ് പ്രശ്നം വന്നു കഴിഞ്ഞാൽ പിന്നീട് ആയുസ്സ് മുഴുവൻ ഉണ്ടായിക്കൊണ്ടിരിക്കും.. പലപ്പോഴും ഈ ഒരു അസുഖം കാരണം ബുദ്ധിമുട്ടുന്ന ആളുകൾ അവർക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ പലതും മാറ്റി വെച്ചിട്ടാണ് ജീവിക്കുന്നത്.. ബീഫ് കഴിക്കുന്ന ഒരുപാട് ആളുകളുണ്ട് പക്ഷേ എന്തുകൊണ്ടാണ് ഇവർക്ക് കഴിക്കുമ്പോൾ ഇത് കൂടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..