നമസ്കാരം ഗൈനക്കോളജിസ്റ്റ് op ൽ ഇരിക്കുന്ന സമയത്ത് സമയത്ത് പലപ്പോഴും ഓരോ പെൺകുട്ടികളാണ് എന്നുണ്ടെങ്കിലും മുതിർന്ന സ്ത്രീകളാണ് എന്നുണ്ടെങ്കിൽ ഞാൻ എപ്പോഴും അവരെ മിസ്റ്റേക്ക് വരുന്നത് കണ്ടിട്ടുള്ളത് കാര്യമാണ് lmp എന്ന് പറയുന്നത് അല്ലെങ്കിൽ ലാസ്റ്റ് മെൻസ്ട്രൽ പീരീഡ്സ് എന്ന് പറയുന്നത് ഒരാൾക്ക് പോലും ഇത് കൃത്യമായിട്ട് പറയാൻ പറ്റാറില്ല ചിലവരൊക്കെ നോട്ട് ചെയ്തിട്ട് ഒക്കെ വരാറുണ്ട് അവരുടെ ഡയറിയോ അല്ലെങ്കിൽ മൊബൈലിൽ അവര് നോട്ട് ചെയ്തു വരാറുണ്ട്.
ഓഗസ്റ്റിലെ മെൻസസ് സെപ്റ്റംബറിൽ മെൻസസ് നിങ്ങൾ അങ്ങനെ ചെയ്തു വരുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ഒന്നുകൂടി ഈസി ആയിരിക്കും ഒരു ലേഡിയുടെ ഡിസീസ് നമുക്ക് കണ്ടുപിടിക്കാൻ മെൻസ്ട്രൽ സൈക്കിൾ പോരാ ഒരു പിരീഡ് അല്ലെങ്കിൽ ഒരു സിക്സ് മന്ദിന്റെ സൈക്കിൾ എങ്ങനെ പോയി അവരുടെ കുറിച്ച് അറിവ് കിട്ടണം അത് പലവർക്കും ഓർമ്മ ഉണ്ടാകാറില്ല ഞാൻ മെൻസ്ട്രൽ ഡയറി കീപ്പ് ചെയ്യാൻ പറയാറുണ്ട് എപ്പോഴും നിങ്ങളുടെ പിരീഡ് എങ്ങനെയാണ് വന്നത് എന്നതിനെക്കുറിച്ചുള്ള ചാർട്ട് ഇതൊക്കെ അവിടെ ഇരിക്കട്ടെ മെൻസ്ട്രൽ പിരീഡും മെൻസ്ട്രൽ ടൈമിങ്ങും എല്ലാം അവിടെ ഇരിക്കട്ടെ .
അതിനു മുൻപ് തന്നെ അറിയാത്ത കുറച്ച് കാര്യങ്ങളുണ്ട് എന്താണ് മെൻസസ് എന്ന് പോലും അറിയാത്തവരുണ്ട് കുട്ടികളും എന്താണ് മെൻസസ് അതല്ലെങ്കിൽ മുതിർന്നവർ പോലും മെൻസസ് വരുന്നുണ്ട് കൃത്യമായിട്ട് വരുന്നുണ്ട് അല്ലെങ്കിൽ കൃത്യമായിട്ട് വരുന്നില്ല ഇതെന്തിനാണ് ഇത് നമ്മുടെ ബോഡിക്ക് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് എത്രത്തോളം നമ്മുടെ ബോഡിക്ക് ആവശ്യമുണ്ട് എന്നറിയില്ല എന്നതുകൊണ്ട് ഈ വീഡിയോയിൽ ഞാൻ എക്സ്പ്ലെ ചെയ്യാൻ പോകുന്നത് എന്താണെന്ന് സൈക്കിള് അത് നോർമൽ എന്താണ് അപ്പ് നോർമൽ എന്താണ്.
എന്തെല്ലാം ഹോർമോൺസ് ആണ് അവിടെ നിലനിൽക്കുന്നത് എന്നതിനെക്കുറിച്ച് ഞാൻ പറയുന്നത് എൽ എം പി എന്ന് വെച്ചാൽ എന്താണ് ലാസ്റ്റ് മെൻസ്ട്രൽ പീരിയഡ് ആണ് എല്ലാം പി ഓരോ തവണയും ഓരോ ഗൈനക്കോളജിസ്റ്റ് അടുത്തേക്ക് പോകുമ്പോഴും അവർ നിങ്ങളുടെ അടുത്ത് പോസ്റ്റ് ചോദിക്കുന്നത് എൽ എൻ പി ആണ് അവസാന മെൻസസിന്റെ നമ്മുടെ തോറ്റു മുന്നേ മെൻസസിന്റെ ഫസ്റ്റ് ഡേ എന്നാണ് ഇതിനർത്ഥം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.