നമസ്കാരം ഈ കാലഘട്ടത്തിൽ കാണുന്ന രോഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു കൂട്ടം രോഗങ്ങളാണ് ഹോർമോണും ആയി റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾ സാധാരണ രീതിയിൽ നമ്മൾ ഹോർമോൺ റിലേറ്റഡ് ആയിട്ട് രോഗങ്ങൾ എന്നു പറയുമ്പോൾ അവിടെ ഏറ്റവും പ്രാധാന്യമായും കൊടുക്കുന്നത് സ്ത്രീകളെ കുറിച്ചുള്ള രോഗങ്ങളെ കുറിച്ചാണ് പക്ഷേ ഇന്ന് നമ്മൾ പുരുഷന്മാർക്ക് ഉണ്ടാകുന്ന ഹോർമോൺ ജന്നമായ ചില രോഗങ്ങളെ കുറിച്ചിട്ടാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് .
പ്രധാനമായിട്ടും പുരുഷന്മാരുടെ ഏറ്റവും പ്രധാനമായിട്ട് കാണുന്ന ഹോർമോണിനെ കുറിച്ചിട്ടാണ് ഇന്ന് സംസാരിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ ഒരുപക്ഷേ പുരുഷനെ പുരുഷനാക്കുന്നതിൽ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഹോർമോണുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ എന്തൊക്കെയാണ് ഈ ഹോർമോൺ കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ ഏതൊക്കെ രീതിയിലാണ് പുരുഷനെ ഇത് സഹായിക്കുന്നത് .
തീർച്ചയായിട്ടും നമ്മുടെ ബോണിനെ വേണ്ടുന്ന ഡെൻസിറ്റിയും സ്ട്രെസ്സും കൊടുക്കുന്നത് അതായത് നമ്മുടെ എല്ലുകൾക്കുള്ള ബലം കൊടുക്കുന്നതും ടെസ്റ്റോസ്റ്റിറോൺ ആണ് അതിനെ അതേപോലെതന്നെ ശരീരത്തിൽ മസിൽ മാസ് ഉണ്ടാക്കുന്നത് പേശികൾക്കുള്ള വലിപ്പവും ഉറപ്പും കൊടുക്കുന്നത് ദൃഢതയും കൊടുക്കുന്നത് ടെസ്റ്റോസ്റ്റിറോൺ അതുകൊണ്ടാണ് പലപ്പോഴും ജിമ്മിൽ ഒക്കെ പോകുന്ന ആളുകൾക്ക് ടെസ്റ്റോസ്റ്റിറോൺ സപ്ലിമെന്റ് ആയിട്ട് കഴിച്ച് വ്യായാമത്തിലേക്ക് പോകുന്നത് .
മറ്റൊരു പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ് ഒരു പുരുഷന്റെ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നത് ലൈംഗികപരമായ പ്രവർത്തനങ്ങളെ സഹായിക്കുന്നതും പ്രസ്ടോൺ തന്നെയാണ് ഉദാഹരണത്തിന്റേയും ലൈംഗിക അവയവങ്ങളുടെ വലിപ്പം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.